"കരിംപായൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
==പുറത്തേക്കുള്ള കണ്ണികൾ == |
==പുറത്തേക്കുള്ള കണ്ണികൾ == |
||
* [http://indiabiodiversity.org/species/show/261363 കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും] |
* [http://indiabiodiversity.org/species/show/261363 കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും] |
||
* http://www.iucnredlist.org/details/164459/0 |
|||
{{WS|Ceratophyllum demersum}} |
{{WS|Ceratophyllum demersum}} |
16:02, 2 ജൂൺ 2013-നു നിലവിലുണ്ടായിരുന്ന രൂപം
കരിംപായൽ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. demersum
|
Binomial name | |
Ceratophyllum demersum | |
Synonyms | |
|
വെള്ളത്തിൽ പൊങ്ങിക്കിടന്ന് പടർന്നു വളരുന്ന ഒരു പായലാണ് കരിംപായൽ. (ശാസ്ത്രീയനാമം: Ceratophyllum demersum). മൃദുവായ ഈ സസ്യത്തിന്റെ ഇലകൾ ചെറുതാണ്. ധാരാളം മാംസ്യം, കാൽസ്യം, മഗ്നീഷ്യം എന്നിവ ഈ ചെടിയിൽ അടങ്ങിയിരിക്കുന്നു. പലവിധ ഔഷധഗുണമുള്ള ഒരു ചെടിയാണിത്.[1] അക്വേറിയങ്ങളിൽ വളർത്താൻ പറ്റിയ ഈ ചെടിയെ പലനാട്ടിലും ഒരു അധിനിവേശസസ്യമായാണ് കരുതുന്നത്.[2]
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
വിക്കിസ്പീഷിസിൽ Ceratophyllum demersum എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Ceratophyllum demersum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.