മാറ്റങ്ങൾ

Jump to navigation Jump to search
429 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തുടരും
ബോസ്ഫറസ്സിന്റെ ഇരു തീരങ്ങളിൽ നിന്നും ലഭിച്ചിട്ടുളള ചരിത്രാവശിഷ്ടങ്ങൾ അതിപുരാതനം കാലം മുതലുളള ജനവാസത്തിന്റെ സൂചനകൾ നല്കുന്നുണ്ടെങ്കിലും . <ref>[http://news.bbc.co.uk/2/hi/europe/7820924.stm BBC: "Istanbul's ancient past unearthed"] Published on 10 January 2007. </ref><ref>[http://www.hurriyet.com.tr/gundem/10027341.asp?gid=229&sz=32429 Hürriyet: Bu keşif tarihi değiştirir (2 October 2008)]</ref><ref>[http://fotogaleri.hurriyet.com.tr/galeridetay.aspx?cid=16504&rid=2 Hürriyet: Photos from the Neolithic site, circa 6500 BC]</ref>, ഇസ്താംബുളിന്റെ ചരിത്രം ബൈസന്റിയത്തിൽ നിന്നാണ് തുടങ്ങുന്നതെന്നു പറയാം. ഗ്രീക്ക് പേർഷ്യൻ സാമ്രാജ്യങ്ങളുടെ അധികാര വടംവലിയിൽ പലപ്പോഴും ബൈസന്റിയം പരസ്പരം കൈമാറപ്പെട്ടു. ക്രി.മു 355 ഇരു ശക്തികളി നിന്നും വേ പെട്ട് സ്വതന്ത്രമായ നിലനില്പ് നേടിയെടുത്തെങ്കിലും<ref>{{cite book| title =Freely, John (1996). Istanbul: The Imperial City|author= John Freely|Publisher= Viking, NY| ISBN 978-0-670-85972-6|p=20}}</ref> ക്രിസ്ത്വാബ്ദം 73-ൽ റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നു.<ref>{{cite book| title =Freely, John (1996). Istanbul: The Imperial City|author= John Freely|Publisher= Viking, NY| ISBN 978-0-670-85972-6||p=22}}</ref>
 
ക്രിസ്താബ്ദം 330-ൽ കോൺസ്റ്റാന്റിനോപ്പിൾ എന്ന പേരിൽ കോൺസ്റ്റാന്റൈൻ ചക്രവർത്തി പൌരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനമായി ഉദ്ഘോഷിച്ചതോടെ ക്രിസ്തു മതം കോൺസ്റ്റാന്റിനോപ്പിളിലേക്കും സമീപപ്രദേശങ്ങളിലേക്കും വ്യാപിച്ചു. [[ആയാ സോഫിയ]] എന്ന പേരിലുളള ക്രിസ്തീയ ദേവാലയവും, കുതിരപ്പന്തയത്തിനും തേരോട്ട മത്സരങ്ങൾക്കുമായി 450 മീറ്റർ നീളവും 150 മീറ്റർ വീതിയുമുളള ഹിപ്പോഡ്രോമും കോൺസ്റ്റാന്റൈൻ ആണ് പണികഴിപ്പിച്ചത്. കോൺസ്റ്റാന്റൈൻറെ പിന്ഗാമികളും നഗരത്തെ മോടി പിടിപ്പിക്കുന്നതി ശ്രദ്ധ ചെലുത്തി. 390-ൽ തിയോഡെസിസ് ഈജിപ്തിഈജിപ്തിൽ നിന്നുളള ഒബെലിസ്ക് ( ഗോപുരം) ഹിപ്പോഡ്രോമിന്റെ ഒരറ്റത്തു സ്ഥാപിച്ചു. ഇന്നും ഇത് അതേപടി നില്ക്കുന്നു. ഏഴു നൂറ്റാണ്ടുകൾക്കു ശേഷം കോൺസ്റ്റാന്റൈൻ പോർഫൈരോജെനിറ്റസ് ചെമ്പു തകിടുകൾ കൊണ്ടു പൊതിഞ്ഞ മറ്റൊരു ഗോപുരം അതിനടുത്തു തന്നെ നിർമ്മിച്ചു.ചെമ്പു തകിടുക നഷ്ടപ്പെട്ട നഗ്നമായ കരിങ്കൽ ശിലാസ്തംഭം മാത്രമേ ബാക്കി നില്ക്കുന്നുളളു. ഇത് Walled Obelisk എന്ന പേരിലാണ് പരാമർശിക്കപ്പെടുന്നത്.
ഇന്ന് ഈ സ്ഥലം സുൽ ത്താ അഹ്മെറ്റ് ചത്വരം എന്നറിയപ്പെടുന്നു.
[[File:Istanbul Obelisk of Theodosius.JPG|200px|thumb|right| തിയോഡെസിസ് ഈജിപ്തിൽ നിന്ന് ഇറക്കുമതി ചെയ്ത ഒബെലിസ്ക്]]
[[ File:Hippodrome Constantinople 2007 008.jpg|thumb|200px|right| Walled Obelisk ]]
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1752821" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി