സംവാദം:ഇസ്താംബുൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ചെറിയ point. യൂറോപ്പിലെ നഗരങ്ങളിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളത് മോസ്കോ ആണെന്നു താഴെയുള്ള ലിങ്കുകളിൽ കാണുന്നുണ്ട്. അതൊന്ന് പരിശോധിക്കണം. http://en.wikipedia.org/wiki/Largest_European_cities_and_metropolitan_areas http://www.blurtit.com/q471818.html ഏതായാലും, ഇങ്ങനെ ഒരു ലേഖനം തുടങ്ങിയത് നന്നായി. ഇസ്താംബുളിനെക്കുറിച്ചുള്ള ലേഖനം ഒത്തിരി scope ഉള്ളതാണ്. ചരിത്രപരമായും സാംസ്കാരികമായും ഇത്രയേറെ പ്രാധാന്യമുള്ള നഗരങ്ങൾ കുറവാണ്.Georgekutty 10:50, 7 ജൂൺ 2008 (UTC)Reply[മറുപടി]

അങ്ങനെയാണെങ്കിൽ അതും ചേർക്കാമല്ലോ --സുഗീഷ് 13:20, 7 ജൂൺ 2008 (UTC)Reply[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഇസ്താംബുൾ&oldid=662983" എന്ന താളിൽനിന്ന് ശേഖരിച്ചത്