"സൂരജ് മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) വർഗ്ഗം:ഇന്ത്യയിലെ രാജാക്കന്മാർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച... |
||
വരി 26: | വരി 26: | ||
== അവലംബം == |
== അവലംബം == |
||
{{reflist}} |
{{reflist}} |
||
[[വർഗ്ഗം:ഇന്ത്യയിലെ രാജാക്കന്മാർ]] |
03:08, 30 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം
മഹാരാജാ സൂരജ് മൽ ജാട്ട് | |
---|---|
ഭരത്പൂരിലെ രാജാവ് | |
ഭരണകാലം | 1756 - 1763 |
മുൻഗാമി | ബദൻ സിങ് |
പിൻഗാമി | ജവാഹർ സിങ് |
രാജകൊട്ടാരം | സിൻസിൻവാർ ജാട്ട് രാജകുടുംബം |
മതവിശ്വാസം | ഹിന്ദുമതം |
പതിനെട്ടാം നൂറ്റാണ്ടിൽ രാജസ്ഥാനിലെ ഭരത്പൂരിൽ ഭരണത്തിലിരുന്ന രാജാവായിരുന്നു സൂരജ് മൽ (1707 ഫെബ്രുവരി–1763 ഡിസംബർ 25). ജാട്ട് വംശജരുടെ നേതാവായി[1] പരിഗണിക്കപ്പെടുന്ന ഇദ്ദേഹത്തിന്റെ ഭരണകാലത്ത് ഭരത്പൂർ കരുത്തുറ്റ ഒരു രാജ്യമായി ഉയർന്നു.
അവലംബം
- ↑ R.C.Majumdar, H.C.Raychaudhury, Kalikaranjan Datta: An Advanced History of India, fourth edition, 1978, ISBN 0-333-90298-X, Page-535