സൂരജ് മൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഹാരാജാ സൂരജ് മൽ ജാട്ട്
ഭരത്പൂരിലെ രാജാവ്
ഭരണകാലം 1756 - 1763
മുൻ‌ഗാമി ബദൻ സിങ്
പിൻ‌ഗാമി ജവാഹർ സിങ്
രാജകൊട്ടാരം സിൻസിൻവാർ ജാട്ട് രാജകുടുംബം
മതവിശ്വാസം ഹിന്ദുമതം

പതിനെട്ടാം നൂറ്റാണ്ടിൽ രാജസ്ഥാനിലെ ഭരത്പൂരിൽ ഭരണത്തിലിരുന്ന രാജാവായിരുന്നു സൂരജ് മൽ (ജീവിതകാലം: 1707 ഫെബ്രുവരി–1763 ഡിസംബർ 25). ജാട്ട് വംശജരുടെ നേതാവായി[1] പരിഗണിക്കപ്പെടുന്ന ഇദ്ദേഹത്തിന്റെ ഭരണകാലത്ത് ഭരത്പൂർ കരുത്തുറ്റ ഒരു രാജ്യമായി ഉയർന്നു.ജാട്ടുകളുടെ പ്ലേറ്റോ എന്നറിയപ്പെടുന്നു.


അവലംബം[തിരുത്തുക]

  1. R.C.Majumdar, H.C.Raychaudhury, Kalikaranjan Datta: An Advanced History of India, fourth edition, 1978, ISBN 0-333-90298-X, Page-535
"https://ml.wikipedia.org/w/index.php?title=സൂരജ്_മൽ&oldid=2213985" എന്ന താളിൽനിന്നു ശേഖരിച്ചത്