നൂർപൂറിലെ സൂരജ് മൽ
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
ഹിമാചൽ പ്രദേശിലെ നൂർപൂറിൽ ഭരണത്തിലിരുന്ന രാജാവായിരുന്നു സൂരജ് മൽ (ഭരണകാലം:1613 - 1618). [1] മുഗളരുടെ സഖ്യകക്ഷിയായിരുന്ന ഇദ്ദേഹം 1617-ൽ കാങ്ഡ കോട്ട ആക്രമിക്കുന്നതിനിടയിൽ മുഗളരുമായി തെറ്റിപ്പിരിയുകയും ഒളിവിൽ പോകുകയും ചെയ്തു. 1618-ൽ ചമ്പയിൽ വച്ച് മരിച്ചു.[2] സൂരജ് മലിന്റെ സഹോദരനായ ജഗത് സിങ്ങാണ് അദ്ദേഹത്തെ പിന്തുടർന്ന് നൂർപൂറിൽ ഭരണത്തിലേറിയത്.
അവലംബം
[തിരുത്തുക]- ↑ http://jameelcentre.ashmolean.org/collection/6980/9856/0/9900
- ↑ ജെറാത്ത്, അശോക് (2000). "2 - ഫോർട്ട്സ് ഓൺ ദ ലെഫ്റ്റ് സൈഡ് ഓഫ് രാവി (Forts on the left side of Ravi)". ഫോർട്ട്സ് ആൻഡ് പാലസസ് ഓഫ് ദ വെസ്റ്റേൺ ഹിമാലയ (Forts and Palaces of the Western Himalaya) (in ഇംഗ്ലീഷ്). ന്യൂ ഡെൽഹി: എം.എൽ. ഗിഡ്വാണി, ഇൻഡസ് പബ്ളിഷിങ് കമ്പനി. p. 27. Retrieved 2013 മാർച്ച് 25.
{{cite book}}: Check date values in:|accessdate=(help)