"ട്രലീസിലെ അന്തിമിയസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: sv:Anthemios från Tralles
(ചെ.) 27 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q298226 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 11: വരി 11:


[[വർഗ്ഗം:പുരാതന ഗ്രീക്ക് ഗണിതശാസ്ത്രജ്ഞർ]]
[[വർഗ്ഗം:പുരാതന ഗ്രീക്ക് ഗണിതശാസ്ത്രജ്ഞർ]]

[[bg:Антимий от Трал]]
[[ca:Antemi de Tral·les]]
[[ceb:Antemio sa Tralles]]
[[cs:Anthémios z Trallu]]
[[de:Anthemios von Tralleis]]
[[el:Ανθέμιος ο Τραλλιανός]]
[[en:Anthemius of Tralles]]
[[es:Antemio de Tralles]]
[[eu:Antemio Trallesekoa]]
[[fi:Anthemios Tralleslainen]]
[[fr:Anthémius de Tralles]]
[[hu:Anthemiosz]]
[[hy:Անթեմիուսը Թրալեսից]]
[[it:Antemio di Tralle]]
[[ja:トラレスのアンテミオス]]
[[nl:Anthemios van Tralles]]
[[pl:Antemiusz z Tralles]]
[[pms:Antemi]]
[[pt:Antêmio de Trales]]
[[ro:Anthemios din Tralles]]
[[ru:Анфимий из Тралл]]
[[sh:Antemije iz Trala]]
[[sk:Anthemios z Trallu]]
[[sv:Anthemios från Tralles]]
[[tr:Trallesli Anthemius]]
[[uk:Анфемій Траллський]]
[[zh:特拉勒斯的安提莫斯]]

02:19, 24 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

6-ആം ശതകത്തിൽ ജീവിച്ചിരുന്ന പുരാതന ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനും ശില്പിയുമായിരുന്നു ട്രലീസിലെ അന്തിമിയസ് (474558-ന് മുമ്പ്).

ഭിഷഗ്വരനായ സ്റ്റീഫാനസ്സിന്റെ പുത്രനായി ഒരു അഭിജാത കുടുംബത്തിൽ ജനിച്ചു. സഹോദരനായ അലക്സാണ്ടർ ഒരു വൈദ്യശാസ്ത്ര ലേഖകനായിരുന്നു. ഇസ്താംബൂളിലെ ഹേജിയ സോഫിയ പള്ളി സംവിധാനം ചെയ്തത് അന്തിമിയസും മൈലിറ്റസിലെ ഇസിദോറും ചേർന്നാണ്. 532-ൽ പണി ആരംഭിച്ച ഈ പള്ളി 537-ലാണ് പൂർത്തിയായത്. അന്തിമിയസ്സിന്റെ കാലശേഷം 558-ൽ കുംഭകത്തിന്റെ തകരാറു മൂലം ഇതു പുതുക്കുകയുണ്ടായി.

ജ്യാമിതിയിലെ കോണികങ്ങളെ നിർവചിക്കുന്നതിന് നിയന്ത്രണരേഖ അഥവാ ഡയറക്ട്രിക്സ് (directrix) ഉപയോഗിക്കാം എന്ന ഗണിതതത്ത്വം ആദ്യമായി പ്രയോജനപ്പെടുത്തിയത് അന്തിമിയസ് ആണ്. ഒരേ രേഖയിലൂടെ കടന്നുപോകുന്ന രശ്മികളെയും സമാന്തര രശ്മികളെയും മറ്റൊരു ബിന്ദുവിലേക്കു പ്രതിഫലിപ്പിക്കുവാൻ ഉതകുന്ന പ്രതലം ഇദ്ദേഹം കണ്ടെത്തി; അതാണ് ദീർഘവൃത്തം.

"https://ml.wikipedia.org/w/index.php?title=ട്രലീസിലെ_അന്തിമിയസ്&oldid=1690094" എന്ന താളിൽനിന്ന് ശേഖരിച്ചത്