"ജീവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) അക്ഷരപ്പിശക്
വരി 28: വരി 28:




ജീവനുള്ളവയെ ജീവികൾ എന്ന് പറയുന്നു. (ഉദാഹരണമായി [[ജന്തുക്കൾ]], [[സസ്യങ്ങൾ]], [[പൂപ്പലുകൾ]], [[സൂക്ഷ്മജീവികൾ]]). എല്ലാജീവികളും ഏതെങ്കിലും തരത്തിൽ ഉദ്ദീപനങ്ങളോട് പ്രതികരിക്കാൻ കഴിവുള്ളവയായിരിക്കും. പ്രത്യുത്പാദനം, വളർച്ച‌, വികാസം, തുടങ്ങിയവയഅണ് മറ്റ് പ്രകൃതങ്ങൾ. ജീവികളുടെ ബാഹ്യഘടന, ആന്തരികഘടന, പരിസ്ഥിതിയുമായുള്ള പ്രവർത്തനങ്ങൾ എന്നിവ പഠിക്കുന്ന ശാസ്ത്രശാഖയാണ് [[ജീവശാസ്ത്രം]]. ജീവികളെ [[ഏകകോശജീവികൾ]] എന്നും [[ബഹുകോശജീവികൾ]] എന്നും തരംതിരിക്കാറുണ്ട്.
ജീവനുള്ളവയെ ജീവികൾ എന്ന് പറയുന്നു. (ഉദാഹരണമായി [[ജന്തുക്കൾ]], [[സസ്യങ്ങൾ]], [[പൂപ്പലുകൾ]], [[സൂക്ഷ്മജീവികൾ]]). എല്ലാജീവികളും ഏതെങ്കിലും തരത്തിൽ ഉദ്ദീപനങ്ങളോട് പ്രതികരിക്കാൻ കഴിവുള്ളവയായിരിക്കും. പ്രത്യുത്പാദനം, വളർച്ച‌, വികാസം, തുടങ്ങിയവയാണ് മറ്റ് പ്രകൃതങ്ങൾ. ജീവികളുടെ ബാഹ്യഘടന, ആന്തരികഘടന, പരിസ്ഥിതിയുമായുള്ള പ്രവർത്തനങ്ങൾ എന്നിവ പഠിക്കുന്ന ശാസ്ത്രശാഖയാണ് [[ജീവശാസ്ത്രം]]. ജീവികളെ [[ഏകകോശജീവികൾ]] എന്നും [[ബഹുകോശജീവികൾ]] എന്നും തരംതിരിക്കാറുണ്ട്.


== ഇവകൂടി കാണുക ==
== ഇവകൂടി കാണുക ==

17:48, 17 നവംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ജൈവവൈവിധ്യം
Temporal range: Late Hadean - സമീപസ്ഥം
These Escherichia coli cells provide an example of a prokaryotic microorganism
ശാസ്ത്രീയ വർഗ്ഗീകരണം
(unranked):
Life on Earth (Gaeabionta)
Domains and Kingdoms


ജീവനുള്ളവയെ ജീവികൾ എന്ന് പറയുന്നു. (ഉദാഹരണമായി ജന്തുക്കൾ, സസ്യങ്ങൾ, പൂപ്പലുകൾ, സൂക്ഷ്മജീവികൾ). എല്ലാജീവികളും ഏതെങ്കിലും തരത്തിൽ ഉദ്ദീപനങ്ങളോട് പ്രതികരിക്കാൻ കഴിവുള്ളവയായിരിക്കും. പ്രത്യുത്പാദനം, വളർച്ച‌, വികാസം, തുടങ്ങിയവയാണ് മറ്റ് പ്രകൃതങ്ങൾ. ജീവികളുടെ ബാഹ്യഘടന, ആന്തരികഘടന, പരിസ്ഥിതിയുമായുള്ള പ്രവർത്തനങ്ങൾ എന്നിവ പഠിക്കുന്ന ശാസ്ത്രശാഖയാണ് ജീവശാസ്ത്രം. ജീവികളെ ഏകകോശജീവികൾ എന്നും ബഹുകോശജീവികൾ എന്നും തരംതിരിക്കാറുണ്ട്.

ഇവകൂടി കാണുക

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ജീവി&oldid=1485977" എന്ന താളിൽനിന്ന് ശേഖരിച്ചത്