"ബെന്യാമിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 2: വരി 2:
[[പ്രമാണം:Benyamin DSC 0857.JPG|thumb|right|200px|ബെന്യാമിൻ കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ ജൂൺ 2012]]
[[പ്രമാണം:Benyamin DSC 0857.JPG|thumb|right|200px|ബെന്യാമിൻ കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ ജൂൺ 2012]]
പുതിയ തലമുറയിലെ മലയാളി ചെറുകഥാകൃത്തും നോവലിസ്റ്റുമാണ്‌ '''ബെന്യാമിൻ'''. പ്രവാസിയായ ഇദ്ദേഹം ബഹ്‌റൈനിലാണ്‌ താമസിക്കുന്നത്. സ്വദേശം പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്ത് കുളനട. ആനുകാലികങ്ങളിൽ കഥകളും നോവലുകളും എഴുതുന്നു. യഥാർത്ഥ നാമം ബെന്നി ഡാനിയേൽ. ‘’[[ആടു ജീവിതം]]’‘ എന്ന നോവലിനു് 2009-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്<ref name="mat1">{{cite news|url=http://www.mathrubhumi.com/story.php?id=99668|title=ബെന്യാമിനും മീരയ്ക്കും സാഹിത്യ അക്കാദമി പുരസ്‌ക്കാരം |publisher=മാതൃഭൂമി|language=മലയാളം|accessdate=11 May 2010}}</ref>.

[[പ്രമാണം:Benyamin talk at kollam.ogg|right|മലയാള സാഹിത്യകാരൻ ബെന്യാമിൻ, പട്ടത്തുവിള കരുണാകരൻ അവാർഡ് ദാന ചടങ്ങിൽ നടത്തിയ പ്രഭാഷണത്തിൽ നിന്ന്]]

==കൃതികൾ==
==കൃതികൾ==
*യുത്തനേസിയ - കഥാസമാഹാരം
*യുത്തനേസിയ - കഥാസമാഹാരം

04:11, 11 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ബെന്യാമിൻ കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ ജൂൺ 2012

പുതിയ തലമുറയിലെ മലയാളി ചെറുകഥാകൃത്തും നോവലിസ്റ്റുമാണ്‌ ബെന്യാമിൻ. പ്രവാസിയായ ഇദ്ദേഹം ബഹ്‌റൈനിലാണ്‌ താമസിക്കുന്നത്. സ്വദേശം പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്ത് കുളനട. ആനുകാലികങ്ങളിൽ കഥകളും നോവലുകളും എഴുതുന്നു. യഥാർത്ഥ നാമം ബെന്നി ഡാനിയേൽ. ‘’ആടു ജീവിതം’‘ എന്ന നോവലിനു് 2009-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്[1].

മലയാള സാഹിത്യകാരൻ ബെന്യാമിൻ, പട്ടത്തുവിള കരുണാകരൻ അവാർഡ് ദാന ചടങ്ങിൽ നടത്തിയ പ്രഭാഷണത്തിൽ നിന്ന്

കൃതികൾ

  • യുത്തനേസിയ - കഥാസമാഹാരം
  • ഇരുണ്ട വനസ്ഥലികൾ - കുറിപ്പുകൾ
  • അബീശഗിൻ - നോവൽ
  • പെൺ‌മാറാട്ടം - കഥാസമാഹാരം
  • പ്രവാചകന്മാരുടെ രണ്ടാം പുസ്‌തകം - നോവൽ
  • അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങൾ - നോവൽ
  • ആടുജീവിതം - നോവൽ
  • ഇ.എം.എസും പെൺകുട്ടിയും - കഥാസമാഹാരം
  • മഞ്ഞവെയിൽ മരണങ്ങൾ - നോവൽ

ലഭിച്ച അവാർഡുകൾ

  • അബുദാബി മലയാളി സമാജം കഥാപുരസ്‌കാരം (യുത്തനേസിയ)
  • ചെരാത് സാഹിത്യവേദി കഥാപുരസ്‌കാരം (ബ്രേക്ക് ന്യൂസ്)
  • അറ്റ്‌ലസ് - കൈരളി കഥാപുരസ്‌കാരം(പെൺ‌മാറാട്ടം, ഗെസാന്റെ കല്ലുകൾ)
  • കെ.എ.കൊടുങ്ങല്ലൂർ കഥാപുരസ്കാരം (ആഡിസ് അബാബ)
  • അബുദാബി ശക്‌തി അവാർഡ് (ആടുജീവിതം)[2]
  • കേരള സാഹിത്യ അക്കാദമി പുരസ്കാരം - 2009 - ‘’ആടു ജീവിതം’‘

അവലംബം

  1. "ബെന്യാമിനും മീരയ്ക്കും സാഹിത്യ അക്കാദമി പുരസ്‌ക്കാരം". മാതൃഭൂമി. Retrieved 11 May 2010.
  2. മാതൃഭൂമി : അബുദാബി-ശക്തി അവാർഡുകൾ പ്രഖ്യാപിച്ചു

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ബെന്യാമിൻ&oldid=1324531" എന്ന താളിൽനിന്ന് ശേഖരിച്ചത്