മഞ്ഞവെയിൽ മരണങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഞ്ഞവെയിൽ മരണങ്ങൾ എന്ന നോവലിന്റെ ഒന്നാം പതിപ്പിനു് ഡി.സി. ബുക്സ് പുറത്തിറക്കിയ പുറം ചട്ട

ബെന്യാമിൻ എഴുതിയ ഒരു മലയാളം നോവലാണ് മഞ്ഞവെയിൽ മരണങ്ങൾ[1]. പവിഴപ്പുറ്റു ദ്വീപസമൂഹമായ ഡീഗോ ഗാർഷ്യയിലും കേരളത്തിലും ആയി നടക്കുന്ന ഉദ്വേഗജനകമായ നോവലാണ് മഞ്ഞവെയിൽമരണങ്ങൾ.

ഡി.സി. ബുക്സ് ആണ് ഈ നോവൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്. 2011 ഓഗസ്റ്റ് 29-നു് തിരുവനന്തപുരത്തു വെച്ചു നടന്ന ഡി.സി. ബുക്സ് പുസ്തകോത്സവത്തിൽ വെച്ചാണു് ഈ പുസ്തകം പ്രകാശനം ചെയ്യപ്പെട്ടത്[1].

അവലംബം[തിരുത്തുക]

  1. 1.0 1.1 "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-11-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-11-17.
"https://ml.wikipedia.org/w/index.php?title=മഞ്ഞവെയിൽ_മരണങ്ങൾ&oldid=3639955" എന്ന താളിൽനിന്ന് ശേഖരിച്ചത്