"കരിയ മുണ്ഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Johnchacks (സംവാദം | സംഭാവനകൾ) No edit summary |
Johnchacks (സംവാദം | സംഭാവനകൾ) No edit summary |
||
വരി 30: | വരി 30: | ||
2009 ജൂൺ 8-ന് ഇദ്ദേഹം ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.<ref>{{cite news|url=http://www.hindu.com/2009/06/09/stories/2009060957740100.htm|title=കരിയ മുണ്ട ഡെപ്യൂട്ടി സ്പീക്കർ|date=9 ജൂൺ, 2009|publisher=ദ ഹിന്ദു|accessdate=4 ഏപ്രിൽ 2012|language=ഇംഗ്ലീഷ്}}</ref> |
2009 ജൂൺ 8-ന് ഇദ്ദേഹം ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.<ref>{{cite news|url=http://www.hindu.com/2009/06/09/stories/2009060957740100.htm|title=കരിയ മുണ്ട ഡെപ്യൂട്ടി സ്പീക്കർ|date=9 ജൂൺ, 2009|publisher=ദ ഹിന്ദു|accessdate=4 ഏപ്രിൽ 2012|language=ഇംഗ്ലീഷ്}}</ref> |
||
==പുറത്തേക്കുള്ള കണ്ണി== |
|||
[http://164.100.47.132/lssnew/members/Biography.aspx?mpsno=259 പതിനഞ്ചാം ലോക്സഭാ അംഗങ്ങൾ - കരിയ മുണ്ട] |
|||
==അവലംബം== |
==അവലംബം== |
||
വരി 35: | വരി 38: | ||
[[വർഗ്ഗം:ഭാരതീയ ജനതാ പാർട്ടി നേതാക്കൾ]] |
[[വർഗ്ഗം:ഭാരതീയ ജനതാ പാർട്ടി നേതാക്കൾ]] |
||
[[വർഗ്ഗം:ആറാം ലോക്സഭയിലെ അംഗങ്ങൾ]] |
[[വർഗ്ഗം:ആറാം ലോക്സഭയിലെ അംഗങ്ങൾ]] |
||
[[വർഗ്ഗം:ഒൻപതാം ലോക്സഭയിലെ അംഗങ്ങൾ]] |
[[വർഗ്ഗം:ഒൻപതാം ലോക്സഭയിലെ അംഗങ്ങൾ]] |
||
വരി 42: | വരി 46: | ||
[[വർഗ്ഗം:പതിമൂന്നാം ലോക്സഭയിലെ അംഗങ്ങൾ]] |
[[വർഗ്ഗം:പതിമൂന്നാം ലോക്സഭയിലെ അംഗങ്ങൾ]] |
||
[[വർഗ്ഗം:പതിനാലാം ലോക്സഭയിലെ അംഗങ്ങൾ]] |
[[വർഗ്ഗം:പതിനാലാം ലോക്സഭയിലെ അംഗങ്ങൾ]] |
||
[[വർഗ്ഗം:പതിനഞ്ചാം ലോക്സഭയിലെ അംഗങ്ങൾ]] |
|||
[[en:Kariya Munda]] |
[[en:Kariya Munda]] |
17:28, 4 ഏപ്രിൽ 2012-നു നിലവിലുണ്ടായിരുന്ന രൂപം
കരിയ മുണ്ട | |
---|---|
ലോക്സഭ ഡെപ്യൂട്ടി സ്പീക്കർ | |
പദവിയിൽ | |
ഓഫീസിൽ 8 ജൂൺ 2009 | |
മുൻഗാമി | Charanjit Singh Atwal |
മണ്ഡലം | കുന്തി ലോക്സഭാ മണ്ഡലം, |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Anigara village, റാഞ്ചി ജില്ല, ജാർഖണ്ഡ് | 20 ഏപ്രിൽ 1936
രാഷ്ട്രീയ കക്ഷി | ബി.ജെ.പി. |
പങ്കാളി | സുനന്ദാ ദേവി |
കുട്ടികൾ | 2 പുത്രന്മാരും 4 പുത്രിമാരും |
വസതിs | Anigara village, കുന്തി ജില്ല, ജാർഖണ്ഡ് |
ഒരു ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകനും ഇപ്പോഴത്തെ ലോക്സഭ ഡെപ്യൂട്ടി സ്പീക്കറുമാണ് കരിയ മുണ്ട (ജനനം: 20 ഏപ്രിൽ 1936). ബി.ജെ.പി.യിലെ മുതിർന്ന നേതാക്കളിലൊരാളായ ഇദ്ദേഹം മൊറാർജി ദേശായിയുടെയും എ.ബി. വാജ്പേയിയുടെയും നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭകളിലെ അംഗമായിരുന്നു.[1]
ജീവിതരേഖ
ഇപ്പോൾ ജാർഖണ്ഡ് സംസ്ഥാനത്ത് ഉൾപ്പെട്ടിരിക്കുന്ന റാഞ്ചി ജില്ലയിൽ ജനിച്ച മുണ്ട റാഞ്ചി സർവ്വകലാശാലയിൽ നിന്ന് എം.എ ബിരുദം നേടി. 1977-ൽ ബീഹാറിലെ (ഇപ്പോൾ ജാർഖണ്ഡ് സംസ്ഥാനത്ത്) കുന്തി മണ്ഡലത്തിൽ നിന്ന് പാർലമെന്റിലെത്തിയ ഇദ്ദേഹം 1989, 1991, 1996, 1998, 1999, 2009 എന്നീ വർഷങ്ങളിലും ഇതേ മണ്ഡലത്തിൽ നിന്നും വിജയിച്ചു.
1977-79 കാലഘട്ടത്തിൽ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള കേന്ദ്രത്തിലെ ജനതാ പാർട്ടി സർക്കാരിൽ ഇരുമ്പ്-ഖനി വകുപ്പിന്റെ മന്ത്രിയായിരുന്നു. വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിൽ ക്യാബിനറ്റ് പദവിയുള്ള മന്ത്രിയായിരുന്ന ഇദ്ദേഹം 2001 സെപ്തംബർ മുതൽ 2003 ജനുവരി വരെ കാർഷിക ഗ്രാമീണ വ്യവസായ വകുപ്പിന്റെയും പിന്നീട് കൽക്കരി വകുപ്പിന്റെയും ചുമതല വഹിച്ചിരുന്നു.
2009 ജൂൺ 8-ന് ഇദ്ദേഹം ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.[2]
പുറത്തേക്കുള്ള കണ്ണി
പതിനഞ്ചാം ലോക്സഭാ അംഗങ്ങൾ - കരിയ മുണ്ട
അവലംബം
- ↑ "ബി.ജെ.പി. കരിയ മുണ്ടയെ ഡെപ്യൂട്ടി സ്പീക്കറായി നിർദ്ദേശിച്ചു" (in ഇംഗ്ലീഷ്). ടൈംസ് ഓഫ് ഇന്ത്യ. 2 ജൂൺ, 2009. Retrieved 4 ഏപ്രിൽ 2012.
{{cite news}}
: Check date values in:|date=
(help) - ↑ "കരിയ മുണ്ട ഡെപ്യൂട്ടി സ്പീക്കർ" (in ഇംഗ്ലീഷ്). ദ ഹിന്ദു. 9 ജൂൺ, 2009. Retrieved 4 ഏപ്രിൽ 2012.
{{cite news}}
: Check date values in:|date=
(help)