കരിയ മുണ്ഡ
കരിയ മുണ്ഡ | |
|---|---|
![]() | |
| Deputy Speaker of the Lok Sabha | |
| പദവിയിൽ 8 ജൂൺ 2009 – 18 മെയ് 2014 | |
| Speaker | മീരാ കുമാർ |
| മുൻഗാമി | ചരൺജിത് സിംഗ് അത്വാൾ |
| പിൻഗാമി | എം. തമ്പിദുരൈ |
| Minister of Non-Conventional Energy Sources | |
| പദവിയിൽ 9 ജനുവരി 2004 – 22 മെയ് 2004 | |
| പ്രധാനമന്ത്രി | Atal Bihari Vajpayee |
| മുൻഗാമി | അടൽ ബിഹാരി വാജ്‌പേയി |
| പിൻഗാമി | വിലാസ് മുട്ടേംവാർ |
| Minister of Coal | |
| പദവിയിൽ 29 ജനുവരി 2003 – 9 ജനുവരി 2004 | |
| പ്രധാനമന്ത്രി | അടൽ ബിഹാരി വാജ്‌പേയി |
| മുൻഗാമി | ഉമാ ഭാരതി |
| പിൻഗാമി | മമത ബാനർജി |
| Minister of Agro & Rural Industries | |
| പദവിയിൽ 1 സെപ്റ്റംബർ 2001 – 29 ജനുവരി 2004 | |
| പ്രധാനമന്ത്രി | അടൽ ബിഹാരി വാജ്‌പേയി |
| മുൻഗാമി | വസുന്ധര രാജെ |
| പിൻഗാമി | സംഘ പ്രിയ ഗൗതം |
| Minister of state for Steel & Mines | |
| പദവിയിൽ 14 ആഗസ്റ്റ് 1977 – 28 ജൂലൈ 1979 | |
| പ്രധാനമന്ത്രി | മൊറാർജി ദേശായി |
| മന്ത്രി | ബിജു പട്നായിക് |
| Member of Parliament, Lok Sabha | |
| പദവിയിൽ 2009–2019 | |
| മുൻഗാമി | സുശീല കെർകെട്ട |
| പിൻഗാമി | അർജുൻ മുണ്ട |
| മണ്ഡലം | Khunti |
| പദവിയിൽ 1989–2004 | |
| മുൻഗാമി | Simon Tigga |
| പിൻഗാമി | സുശീല കെർകെട്ട |
| മണ്ഡലം | Khunti |
| പദവിയിൽ 1977–1980 | |
| മുൻഗാമി | നിരാൽ എനെം ഹോറോ |
| പിൻഗാമി | നിരാൽ എനെം ഹോറോ |
| മണ്ഡലം | Khunti |
| Member of Jharkhand Legislative Assembly | |
| പദവിയിൽ 2005–2009 | |
| മുൻഗാമി | constituency created |
| പിൻഗാമി | സൗന ലക്ര |
| മണ്ഡലം | Khijri |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 20 ഏപ്രിൽ 1936 വയസ്സ്) Anigara, Bihar, (present-day Jharkhand), British India |
| രാഷ്ട്രീയ കക്ഷി | ഭാരതീയ ജനതാ പാർട്ടി |
| പങ്കാളി |
സുനന്ദ ദേവി (m. 1967) |
| കുട്ടികൾ | 2 ആൺമക്കൾ, 3 പെൺമക്കൾ |
| മാതാപിതാക്കൾ |
|
| വസതി(s) | Anigara village,ഖുതി ജില്ല, ജാർഖണ്ഡ് |
| വിദ്യാഭ്യാസം | M.A. |
| അൽമ മേറ്റർ | റാഞ്ചി സർവകലാശാല |
| അവാർഡുകൾ | പത്മഭൂഷൺ 2019 |
| ഒപ്പ് | |
| ഉറവിടം: loksabha.nic.in | |
ഒരു ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകനും പതിനഞ്ചാം ലോക്‌സഭയുടെ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു കരിയ മുണ്ഡ (ജനനം: 20 ഏപ്രിൽ 1936). ബി.ജെ.പി.യിലെ മുതിർന്ന നേതാക്കളിലൊരാളായ ഇദ്ദേഹം 1977-ൽ ജനതാ പാർട്ടി നയിച്ച മൊറാർജി ദേശായിയുടെയും ഭാരതീയ ജനതാ പാർട്ടി നയിച്ച എ.ബി. വാജ്‌പേയിയുടെയും നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭകളിലെ അംഗമായിരുന്നു.[1]
ജീവിതരേഖ
[തിരുത്തുക]ഇപ്പോൾ ഝാർഖണ്ഡ് സംസ്ഥാനത്ത് ഉൾപ്പെട്ടിരിക്കുന്ന റാഞ്ചി ജില്ലയിൽ മുണ്ഡ എന്ന ആദിവാസി വിഭാഗത്തിൽ ജനിച്ച കരിയ, റാഞ്ചി സർവ്വകലാശാലയിൽ നിന്ന് എം.എ ബിരുദം നേടി. 1977-ൽ ബീഹാറിലെ (ഇപ്പോൾ ജാർഖണ്ഡ് സംസ്ഥാനത്ത്) കുന്തി മണ്ഡലത്തിൽ നിന്ന് പാർലമെന്റിലെത്തിയ ഇദ്ദേഹം 1989, 1991, 1996, 1998, 1999, 2009 എന്നീ വർഷങ്ങളിലും ഇതേ മണ്ഡലത്തിൽ നിന്നും വിജയിച്ചു.
1977-79 കാലഘട്ടത്തിൽ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള കേന്ദ്രത്തിലെ ജനതാ പാർട്ടി സർക്കാരിൽ ഇരുമ്പ്-ഖനി വകുപ്പിന്റെ മന്ത്രിയായിരുന്നു. വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിൽ ക്യാബിനറ്റ് പദവിയുള്ള മന്ത്രിയായിരുന്ന ഇദ്ദേഹം 2001 സെപ്തംബർ മുതൽ 2003 ജനുവരി വരെ കാർഷിക ഗ്രാമീണ വ്യവസായ വകുപ്പിന്റെയും പിന്നീട് കൽക്കരി വകുപ്പിന്റെയും ചുമതല വഹിച്ചിരുന്നു.
2009 ജൂൺ 8-ന് ഇദ്ദേഹം ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.[2]
പുറത്തേക്കുള്ള കണ്ണി
[തിരുത്തുക]പതിനഞ്ചാം ലോക്‌സഭാ അംഗങ്ങൾ - കരിയ മുണ്ട Archived 2011-09-24 at the Wayback Machine
അവലംബം
[തിരുത്തുക]- ↑ "ബി.ജെ.പി. കരിയ മുണ്ഡയെ ഡെപ്യൂട്ടി സ്പീക്കറായി നിർദ്ദേശിച്ചു" (in ഇംഗ്ലീഷ്). ടൈംസ് ഓഫ് ഇന്ത്യ. 2 ജൂൺ, 2009. Retrieved 4 ഏപ്രിൽ 2012.
{{cite news}}: Check date values in:|date=(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "കരിയ മുണ്ഡ ഡെപ്യൂട്ടി സ്പീക്കർ" (in ഇംഗ്ലീഷ്). ദ ഹിന്ദു. 9 ജൂൺ, 2009. Archived from the original on 2009-06-10. Retrieved 4 ഏപ്രിൽ 2012.
{{cite news}}: Check date values in:|date=(help)
- രാഷ്ട്രീയപ്രവർത്തകർ - അപൂർണ്ണലേഖനങ്ങൾ
- ഭാരതീയ ജനതാ പാർട്ടി നേതാക്കൾ
- ആറാം ലോക്സഭയിലെ അംഗങ്ങൾ
- ഒൻപതാം ലോക്സഭയിലെ അംഗങ്ങൾ
- പത്താം ലോക്സഭയിലെ അംഗങ്ങൾ
- പതിനൊന്നാം ലോക്സഭയിലെ അംഗങ്ങൾ
- പന്ത്രണ്ടാം ലോക്സഭയിലെ അംഗങ്ങൾ
- പതിമൂന്നാം ലോക്സഭയിലെ അംഗങ്ങൾ
- പതിനാലാം ലോക്സഭയിലെ അംഗങ്ങൾ
- പതിനഞ്ചാം ലോക്സഭയിലെ അംഗങ്ങൾ
- 1936-ൽ ജനിച്ചവർ
- ഏപ്രിൽ 20-ന് ജനിച്ചവർ
- മുണ്ഡ ജനത
