"അക്രിലിക് പോളിമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
തുടരും
വരി 5: വരി 5:
{{പ്രധാനലേഖനം|തെർമോപ്ലാസ്റ്റിക്}}
{{പ്രധാനലേഖനം|തെർമോപ്ലാസ്റ്റിക്}}
[[പോളി മീഥൈൽ മിഥാക്രിലേറ്റ്]] (PMMA) ആണ് ഈ വിഭാഗത്തിലെ മുഖ്യ [[പോളിമർ]]. പെസ്പെക്സ്,പ്ലെക്സിഗ്ലാസ്സ് എന്നീ പേരുകളിലും ഈ അമോർഫസ് പ്ലാസ്റ്റിക്ക് അറിയപ്പെടുന്നു. സ്ഫടികതുല്യമായ സുതാര്യത കാരണം ഗ്ലാസ്സിനു പകരമായി പലയിടത്തും പെസ്പെക്സ് ഉപയോഗിക്കുന്നു. ആദ്യമായി വിപണിയിലെത്തിയ hard contact lenses പോളി മീഥൈൽ മിഥാക്രിലേറ്റ് കൊണ്ടുണ്ടാക്കിയവയാണ്.

=== തെർമോസെറ്റ് ===
മിക്ക അക്രിലിക് കൂട്ടുകളും താപം ഉപയോഗിച്ചല്ല രാസത്വരകങ്ങളുപയോഗിച്ച്, പരിസര താപമാനത്തിൽ തന്നെയാണ് രൂപപ്പെടുത്തിയെടുക്കാറ്. ഉദാഹരണത്തിന് ഭാഗികമായി പോളിമറീകരിച്ച പോളിമീഥൈൽ മിഥാക്രിലേറ്റ്, ക്രോസ് ലിങ്കർ==, (കുരുക്കുകളിടാനുളള രാസപദാർ==ത്ഥം), രാസത്വരകങ്ങൾ മറ്റു ചേരുവകൾ എന്നിവ മീഥൈൽ മിഥാക്രിലേറ്റ് ഏകകുമായി കൂട്ടി കലർ==ത്തി കുഴച്ചെടുക്കുന്നു. ഈ മിശ്രിതം ഒടിഞ്ഞ എല്ലുകൾ യഥാസ്ഥാനത്ത് കൂട്ടി യോജിപ്പിച്ച് ഉറപ്പിക്കാനുളള ബോൺ സിമൻറ് ആയി ഉപയോഗപ്പെടുന്നു.

ഏതാണ്ട് ഇതേ വിധത്തിലുളള മിശ്രിതം തന്നെയാണ് ദന്തവൈദ്യൻ മോണയുടെ അളവും ആകൃതിയും കൃത്യമായി രേഖപ്പെടുത്താനുപയോഗിക്കുന്നത്.
== ഫൈബർ ==
== ഫൈബർ ==
{{പ്രധാനലേഖനം|ഫൈബർ}}
{{പ്രധാനലേഖനം|ഫൈബർ}}
വരി 17: വരി 21:
== പശ ==
== പശ ==
സയനോ അക്രിലേറ്റ് പശകൾ സാങ്കേതികമായി വളരെ വിശേഷപ്പെട്ടവയാണ്

== ഹൈഡ്രോജെൽ ==
== ഹൈഡ്രോജെൽ ==
ഈർപ്പം വലിച്ചെടുക്കാൻ വളരെയേറെ കഴിവുളള പോളിമറുകളാണ് ഇവ. വെളളത്തിൽ എളുപ്പത്തിൽ ലയിക്കുന്ന പോളി അക്രിലിക് ആസിഡ് ശൃംഖലകളിൽ കുരുക്കുകളിടുമ്പോൾ അവ സ്വന്തം ഭാരത്തേക്കാൾ പത്തോ നൂറോ മടങ്ങ് ഈർപ്പം ആഗിരണം ചെയ്യാനുളള കഴിവു നേടുന്നു. ഡയപ്പറുകളിലും സാനിറ്ററി പാഡുകളിലും ഇവ പ്രയോജനപ്പെടുന്നു.

ഹൈഡ്രോക്സി ഈഥൈൽ മിഥാക്രിലേറ്റ് (HEMA) സോഫ്റ്റ് കോണ്ടാക്റ്റ് ലെൻസിലെ മുഖ്യ ഘടകമാണ്.
ഹൈഡ്രോക്സി ഈഥൈൽ മിഥാക്രിലേറ്റ് (HEMA) സോഫ്റ്റ് കോണ്ടാക്റ്റ് ലെൻസിലെ മുഖ്യ ഘടകമാണ്. ജൈവരസായനപരീക്ഷണശാലകളിൽ പോളി അക്രിലമൈഡ് ഹൈഡ്രോജെൽ വളരെ ഉപയോഗപ്രദമായ പദാർ==ത്ഥമാണ്. പ്രോട്ടീനുകൾ വേർ==പെടുത്തിയെടുക്കാനും, ശുദ്ധീകരിക്കാനുമായും മറ്റും പോളി അക്രിലമൈഡ് ഹൈഡ്രോജെൽ ഇലക്ട്രോഫോറസിസ് അത്യന്താപേക്ഷിതമാണ്.

[[Category:പോളിമറുകൾ]]
[[Category:പോളിമറുകൾ]]

06:12, 24 ഫെബ്രുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

തെർമോപ്ലാസ്റ്റിക്, തെർമോസെറ്റ്, ഫൈബർ, ഇലാസ്റ്റോമർ, എമൾഷൻ പെയിൻറ്, പശ, ഹൈഡ്രോജെൽ എന്നിങ്ങനെ നിരവധി രൂപങ്ങളിൽ അക്രിലിക് പോളിമറുകൾ നമുക്ക് പ്രയോജനപ്പെടുന്നു.

തെർമോപ്ലാസ്റ്റിക്

പ്രധാന ലേഖനം: തെർമോപ്ലാസ്റ്റിക്

പോളി മീഥൈൽ മിഥാക്രിലേറ്റ് (PMMA) ആണ് ഈ വിഭാഗത്തിലെ മുഖ്യ പോളിമർ. പെസ്പെക്സ്,പ്ലെക്സിഗ്ലാസ്സ് എന്നീ പേരുകളിലും ഈ അമോർഫസ് പ്ലാസ്റ്റിക്ക് അറിയപ്പെടുന്നു. സ്ഫടികതുല്യമായ സുതാര്യത കാരണം ഗ്ലാസ്സിനു പകരമായി പലയിടത്തും പെസ്പെക്സ് ഉപയോഗിക്കുന്നു. ആദ്യമായി വിപണിയിലെത്തിയ hard contact lenses പോളി മീഥൈൽ മിഥാക്രിലേറ്റ് കൊണ്ടുണ്ടാക്കിയവയാണ്.

തെർമോസെറ്റ്

മിക്ക അക്രിലിക് കൂട്ടുകളും താപം ഉപയോഗിച്ചല്ല രാസത്വരകങ്ങളുപയോഗിച്ച്, പരിസര താപമാനത്തിൽ തന്നെയാണ് രൂപപ്പെടുത്തിയെടുക്കാറ്. ഉദാഹരണത്തിന് ഭാഗികമായി പോളിമറീകരിച്ച പോളിമീഥൈൽ മിഥാക്രിലേറ്റ്, ക്രോസ് ലിങ്കർ==, (കുരുക്കുകളിടാനുളള രാസപദാർ==ത്ഥം), രാസത്വരകങ്ങൾ മറ്റു ചേരുവകൾ എന്നിവ മീഥൈൽ മിഥാക്രിലേറ്റ് ഏകകുമായി കൂട്ടി കലർ==ത്തി കുഴച്ചെടുക്കുന്നു. ഈ മിശ്രിതം ഒടിഞ്ഞ എല്ലുകൾ യഥാസ്ഥാനത്ത് കൂട്ടി യോജിപ്പിച്ച് ഉറപ്പിക്കാനുളള ബോൺ സിമൻറ് ആയി ഉപയോഗപ്പെടുന്നു.

ഏതാണ്ട് ഇതേ വിധത്തിലുളള മിശ്രിതം തന്നെയാണ് ദന്തവൈദ്യൻ മോണയുടെ അളവും ആകൃതിയും കൃത്യമായി രേഖപ്പെടുത്താനുപയോഗിക്കുന്നത്.

ഫൈബർ

പ്രധാന ലേഖനം: ഫൈബർ

പോളി അക്രിലോനൈട്രൈൽ ആണ് പൊതുവെ അക്രിലിക് ഫൈബർ എന്ന പദം കൊണ്ട് വിവക്ഷിക്കപ്പെടുന്നത്.

ഇലാസ്റ്റോമർ

പ്രധാന ലേഖനം: ഇലാസ്റ്റോമർ

പോളി ബ്യൂട്ടൈൽ അക്രിലേറ്റും കോപോളിമറുകളുമാണ് ഈ വിഭാഗത്തിൽ

എമൾഷൻ പെയിൻറ്

നാനാവിധം അക്രിലിക് എമൾഷൻ പെയിൻറുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.

പശ

സയനോ അക്രിലേറ്റ് പശകൾ സാങ്കേതികമായി വളരെ വിശേഷപ്പെട്ടവയാണ്

ഹൈഡ്രോജെൽ

ഈർപ്പം വലിച്ചെടുക്കാൻ വളരെയേറെ കഴിവുളള പോളിമറുകളാണ് ഇവ. വെളളത്തിൽ എളുപ്പത്തിൽ ലയിക്കുന്ന പോളി അക്രിലിക് ആസിഡ് ശൃംഖലകളിൽ കുരുക്കുകളിടുമ്പോൾ അവ സ്വന്തം ഭാരത്തേക്കാൾ പത്തോ നൂറോ മടങ്ങ് ഈർപ്പം ആഗിരണം ചെയ്യാനുളള കഴിവു നേടുന്നു. ഡയപ്പറുകളിലും സാനിറ്ററി പാഡുകളിലും ഇവ പ്രയോജനപ്പെടുന്നു.

ഹൈഡ്രോക്സി ഈഥൈൽ മിഥാക്രിലേറ്റ് (HEMA) സോഫ്റ്റ് കോണ്ടാക്റ്റ് ലെൻസിലെ മുഖ്യ ഘടകമാണ്. ജൈവരസായനപരീക്ഷണശാലകളിൽ പോളി അക്രിലമൈഡ് ഹൈഡ്രോജെൽ വളരെ ഉപയോഗപ്രദമായ പദാർ==ത്ഥമാണ്. പ്രോട്ടീനുകൾ വേർ==പെടുത്തിയെടുക്കാനും, ശുദ്ധീകരിക്കാനുമായും മറ്റും പോളി അക്രിലമൈഡ് ഹൈഡ്രോജെൽ ഇലക്ട്രോഫോറസിസ് അത്യന്താപേക്ഷിതമാണ്.

"https://ml.wikipedia.org/w/index.php?title=അക്രിലിക്_പോളിമർ&oldid=1191241" എന്ന താളിൽനിന്ന് ശേഖരിച്ചത്