"കൊഴുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
83 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
| synonyms =നത്തോലി, നേത്തൽ, Indian anchovy }}
 
എൻ‌ഗ്രൌലിഡ കുടുംബത്തിൽ പെട്ട ഒരു മത്സ്യ ഇനമാണു് '''കൊഴുവ''' അല്ലെങ്കിൽ '''ചൂട''' (ചൂടപ്പൊടി). ശാസ്ത്രീയനാമം Stolephorus indicus. ഇംഗ്ലീഷിൽ Indian Anchovy എന്നറിയപ്പെടുന്നു. കൂട്ടമായി ഒരേ ദിശയിൽ നീന്തുന്ന (schooling) മത്സ്യങ്ങളുടെ ഇനത്തിൽ പെട്ട കൊഴുവ തെക്കൻ ഏഷ്യയിലും വിദൂരപൂർവ്വസമുദ്രങ്ങളിലും വ്യാപകമായി കാണപ്പെടുന്നു.
 
==ശരീരഘടന==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1085471" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി