"എ.എം. കല്ല്യാണകൃഷ്ണൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Kiran Gopi (സംവാദം | സംഭാവനകൾ) No edit summary |
Kiran Gopi (സംവാദം | സംഭാവനകൾ) No edit summary |
||
വരി 4: | വരി 4: | ||
|image =A.M. Kalyanakrishnan Nair.jpg |
|image =A.M. Kalyanakrishnan Nair.jpg |
||
|imagesize = |
|imagesize = |
||
|office = ഒന്നാം കേരളനിയമസഭയിലെ അംഗം |
|office = [[ഒന്നാം കേരളനിയമസഭ|ഒന്നാം കേരളനിയമസഭയിലെ]] അംഗം |
||
|constituency =[[ചങ്ങനാശ്ശേരി നിയമസഭാമണ്ഡലം|ചങ്ങനാശ്ശേരി]] |
|constituency =[[ചങ്ങനാശ്ശേരി നിയമസഭാമണ്ഡലം|ചങ്ങനാശ്ശേരി]] |
||
|chiefminister = [[ഇ.എം.എസ്. നമ്പൂതിരിപ്പാട്]] |
|chiefminister = [[ഇ.എം.എസ്. നമ്പൂതിരിപ്പാട്]] |
||
വരി 27: | വരി 27: | ||
| source = http://niyamasabha.org/codes/members/m271.htm നിയമസഭ |
| source = http://niyamasabha.org/codes/members/m271.htm നിയമസഭ |
||
|}} |
|}} |
||
ഒന്നാം കേരളാ നിയമസഭയിൽ [[ചങ്ങനാശ്ശേരി നിയമസഭാമണ്ഡലം|ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തെ]]<ref>http://niyamasabha.org/codes/members/m271.htm</ref> പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു '''എ.എം. കല്ല്യാണകൃഷ്ണൻ നായർ''' (07 മാർച്ച് 1926 - 13 മേയ് 2008). [[സി.പി.ഐ.]] പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. നിയമ വിദ്യാർത്ഥിയായിരിക്കെ [[ചങ്ങനാശ്ശേരി നഗരസഭ]] കൗൺസിലറായി 1954-ൽ തിരഞ്ഞെടുക്കപെട്ടതോടെയാണിദ്ദേഹം രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായത്<ref>http://www.hindu.com/2008/05/14/stories/2008051455931100.htm</ref>. |
[[ഒന്നാം കേരളനിയമസഭ|ഒന്നാം കേരളാ നിയമസഭയിൽ]] [[ചങ്ങനാശ്ശേരി നിയമസഭാമണ്ഡലം|ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തെ]]<ref>http://niyamasabha.org/codes/members/m271.htm</ref> പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു '''എ.എം. കല്ല്യാണകൃഷ്ണൻ നായർ''' (07 മാർച്ച് 1926 - 13 മേയ് 2008). [[സി.പി.ഐ.]] പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. നിയമ വിദ്യാർത്ഥിയായിരിക്കെ [[ചങ്ങനാശ്ശേരി നഗരസഭ]] കൗൺസിലറായി 1954-ൽ തിരഞ്ഞെടുക്കപെട്ടതോടെയാണിദ്ദേഹം രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായത്<ref>http://www.hindu.com/2008/05/14/stories/2008051455931100.htm</ref>. |
||
ചങ്ങനാശ്ശേരി നഗരസഭയിലെ കൗൺസിലർ, നഗര സേവക് സമിതി(ചങ്ങനാശ്ശേരി) പ്രസിഡന്റ്, കോട്ടയം ജില്ലാ കർഷകത്തൊഴിലാളി കൗൺസിൽ പ്രസിഡന്റ്, അധ്യാപകൻ(പിന്നീട് പ്രധമാധ്യാപകൻ) എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. |
ചങ്ങനാശ്ശേരി നഗരസഭയിലെ കൗൺസിലർ, നഗര സേവക് സമിതി(ചങ്ങനാശ്ശേരി) പ്രസിഡന്റ്, കോട്ടയം ജില്ലാ കർഷകത്തൊഴിലാളി കൗൺസിൽ പ്രസിഡന്റ്, അധ്യാപകൻ(പിന്നീട് പ്രധമാധ്യാപകൻ) എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. |
14:59, 28 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
എ.എം. കല്ല്യാണകൃഷ്ണൻ നായർ | |
---|---|
ഒന്നാം കേരളനിയമസഭയിലെ അംഗം | |
ഓഫീസിൽ 1957–1959 | |
മുൻഗാമി | ഇല്ല |
പിൻഗാമി | എൻ. ഭാസ്കരൻ നായർ |
മണ്ഡലം | ചങ്ങനാശ്ശേരി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മാർച്ച് 7, 1926 |
മരണം | മേയ് 13, 2008 കൊച്ചി | (പ്രായം 82)
രാഷ്ട്രീയ കക്ഷി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ |
As of സെപ്റ്റംബർ 26, 2011 ഉറവിടം: നിയമസഭ |
ഒന്നാം കേരളാ നിയമസഭയിൽ ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു എ.എം. കല്ല്യാണകൃഷ്ണൻ നായർ (07 മാർച്ച് 1926 - 13 മേയ് 2008). സി.പി.ഐ. പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. നിയമ വിദ്യാർത്ഥിയായിരിക്കെ ചങ്ങനാശ്ശേരി നഗരസഭ കൗൺസിലറായി 1954-ൽ തിരഞ്ഞെടുക്കപെട്ടതോടെയാണിദ്ദേഹം രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായത്[2].
ചങ്ങനാശ്ശേരി നഗരസഭയിലെ കൗൺസിലർ, നഗര സേവക് സമിതി(ചങ്ങനാശ്ശേരി) പ്രസിഡന്റ്, കോട്ടയം ജില്ലാ കർഷകത്തൊഴിലാളി കൗൺസിൽ പ്രസിഡന്റ്, അധ്യാപകൻ(പിന്നീട് പ്രധമാധ്യാപകൻ) എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.