പോഹ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പഞ്ചാബി ഗുരുദ്വാരകൾ അംഗീകരിച്ചിട്ടുള്ള നാനക്ഷി കലണ്ടറിലെ പത്താമത്തെ മാസമാണ് പോഹ്. ഗ്രിഗോറിയൻ ജൂലിയൻ കലണ്ടറുകളിലെ ഡിസംബർ ജനുവരി മാസങ്ങളാണ് ഈ മാസത്തിൽ വരുന്നത്. ഈ മാസത്തിന് 30 ദിവസമുണ്ട്.

ഈമാസത്തെ പ്രധാന സംഭവങ്ങൾ[തിരുത്തുക]

ഡിസംബർ[തിരുത്തുക]

  • ഡിസംബർ 14 (1 പോഹ്) - മഖർ മാസം അവസാനം പോഹ് മാസം ആരംഭം

ജനുവരി[തിരുത്തുക]

  • ജനുവരി 13 (1 മാഖ്) - പോഹ് മാസം അവസാനം മാഖ് മാസം ആരംഭം
"https://ml.wikipedia.org/w/index.php?title=പോഹ്&oldid=2375897" എന്ന താളിൽനിന്ന് ശേഖരിച്ചത്