പോസിനിസ്റ്റാലിയ
ദൃശ്യരൂപം
| പോസിനിസ്റ്റാലിയ | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | Pausinystalia |
റുബിയേസീ സസ്യകുടുംബത്തിലെ ഒരു ജനുസ്സാണ് പോസിനിസ്റ്റാലിയ - Pausinystalia അഥവാ കൊറിനാന്തെ - Corynanthe. ഈ സസ്യകുടുംബത്തിലെ തന്നെ ഏറ്റവും വലിയ ആഫ്രിക്കൻ ജനുസ്സാണിത്. ഈ ജനുസ്സിലെ പോസിനിസ്റ്റാലിയ യോഹിംബെ എന്ന എന്ന വിഭാഗത്തിൽ നിന്നും ശക്തിയേറിയ ഒരു തരം ആൽക്കലോയിഡ് ഉല്പ്പാദിപ്പിക്കുന്നു. ഇത് യോഹിംബിനെ എന്നാണ് അറിയപ്പെടുന്നത്. ഇവ ഔഷധനിർമ്മാണത്തിനായി ഉപയോഗിക്കുന്നു.
ഇവയിലെ ചില വിഭാഗങ്ങൾ താഴെ പറയുന്നു: (പട്ടിക ആപൂർണ്ണം)