പൊൻ മണൽക്കോഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പൊൻ മണൽക്കോഴി
Pluvialis fulva -Bering Land Bridge National Preserve, Alaska, USA-8.jpg
പ്രജനന സമയത്ത്അലാസ്കയിൽ
Pluvialis fulva 2 - Laem Pak Bia.jpg
പ്രജനന സമയമല്ലാത്തപ്പോൾ, തായ്‌ലന്റ്
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Charadriiformes
കുടുംബം: Charadriidae
ജനുസ്സ്: Pluvialis
വർഗ്ഗം: ''P. fulva''
ശാസ്ത്രീയ നാമം
Pluvialis fulva
(Gmelin, 1789)
പര്യായങ്ങൾ

Charadrius fulvus
Pluvialis dominica fulva

പൊൻ മണൽക്കോഴിയുടെ[2] [3][4][5] ഇംഗ്ലീഷിലെ പേര് Pacific golden plover എന്നും ശാസ്ത്രീയ നാമം Pluvialis fulva എന്നുമാണ്.ദേശാടന പക്ഷിയാണ്.

രൂപ വിവരണം[തിരുത്തുക]

23-26 സെ.മീ. നീളം.ഉച്ച്യിൽ സ്വർണ്ണനിറവുംകറുപ്പും കുത്തുകൾ.വെള്ള കരയോടു കൂടിയ കറുപ്പ് മുഖത്തിനും, കഴുത്തിനും.കറുത്തമുഖവും നെഞ്ചും.കാലിനും കറുപ്പു നിറമാണ്. തണുപ്പുകാലത്ത് നെഞ്ചിനും മുഖത്തിനും കറുപ്പു മാഞ്ഞ് മഞ്ഞനിറം വരും, വെള്ള അടി വശവും.

പ്രജനനം[തിരുത്തുക]

നിലത്താണ് കൂട് ഉണ്ടാക്കുന്നത്. (ആർട്ടിക്]]തുണ്ട്രയിൽ ഏഷ്യയുടെവട്ക്കെ അറ്റം മുതൽ അലാസ്കവരെയും പ്രജനനം നടത്താറുണ്ട്.

ഭക്ഷണം[തിരുത്തുക]

നിലങ്ങളിളും കടൽതീരങ്ങളിൽ വേലിയിറക്കത്തിലുമിര തേടുന്നു. ഇവ പ്രാണികളേയും ചൊണ്ടുള്ളവയ്യേയും ഭക്ഷിക്കും .ചെറിയ പഴങ്ങളും ഭക്ഷിക്കാറുണ്ട്

അവലംബം[തിരുത്തുക]

[6]

  1. BirdLife International (2012). "Pluvialis fulva". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013. 
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa 7 (13): 7983–8009. ഡി.ഒ.ഐ.:10.11609/JoTT.2001.7.13.7983-8009. 
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017. 
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 എഡി.). കേരള സാഹിത്യ അക്കാദമി. p. 491. ഐ.എസ്.ബി.എൻ. 978-81-7690-251-9. 
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. 
  6. ആർ.വിനോദ് കുമാർ (ഫെബ്രുവരി 1984). കേരളത്തിലെ പക്ഷികൾ. പൂർണ പബ്ലിഷേഴ്സ്. ഐ.എസ്.ബി.എൻ. 978-81-300-1612-2.  Unknown parameter |month= ignored (സഹായം); തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
"https://ml.wikipedia.org/w/index.php?title=പൊൻ_മണൽക്കോഴി&oldid=2613040" എന്ന താളിൽനിന്നു ശേഖരിച്ചത്