പൊൻമണൽക്കോഴി
ദൃശ്യരൂപം
| പൊൻമണൽക്കോഴി | |
|---|---|
| പ്രജനന സമയത്ത്അലാസ്കയിൽ | |
| പ്രജനന സമയമല്ലാത്തപ്പോൾ, തായ്‌ലന്റ് | |
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | P. fulva |
| Binomial name | |
| Pluvialis fulva (Gmelin, 1789) | |
| Synonyms | |
|
Charadrius fulvus | |
പൊൻ മണൽക്കോഴിയുടെ[2] [3][4][5] ഇംഗ്ലീഷിലെ പേര് Pacific golden plover എന്നും ശാസ്ത്രീയ നാമം Pluvialis fulva എന്നുമാണ്.ദേശാടന പക്ഷിയാണ്.
രൂപ വിവരണം
[തിരുത്തുക]23-26 സെ.മീ. നീളം.ഉച്ചിയിൽ സ്വർണ്ണനിറവുംകറുപ്പും കുത്തുകൾ.വെള്ള കരയോടു കൂടിയ കറുപ്പ് മുഖത്തിനും, കഴുത്തിനും.കറുത്തമുഖവും നെഞ്ചും.കാലിനും കറുപ്പു നിറമാണ്. തണുപ്പുകാലത്ത് നെഞ്ചിനും മുഖത്തിനും കറുപ്പു മാഞ്ഞ് മഞ്ഞനിറം വരും, വെള്ള അടി വശവും.
പ്രജനനം
[തിരുത്തുക]നിലത്താണ് കൂട് ഉണ്ടാക്കുന്നത്. (ആർട്ടിക്]]തുണ്ട്രയിൽ ഏഷ്യയുടെവട്ക്കെ അറ്റം മുതൽ അലാസ്കവരെയും പ്രജനനം നടത്താറുണ്ട്.
ഭക്ഷണം
[തിരുത്തുക]നിലങ്ങളിളും കടൽതീരങ്ങളിൽ വേലിയിറക്കത്തിലുമിര തേടുന്നു. ഇവ പ്രാണികളേയും ചൊണ്ടുള്ളവയ്യേയും ഭക്ഷിക്കും .ചെറിയ പഴങ്ങളും ഭക്ഷിക്കാറുണ്ട്

അവലംബം
[തിരുത്തുക]- ↑ "Pluvialis fulva". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}: Cite has empty unknown parameter:|last-author-amp=(help); Invalid|ref=harv(help); Unknown parameter|authors=ignored (help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 491. ISBN 978-81-7690-251-9.
{{cite book}}:|access-date=requires|url=(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}:|access-date=requires|url=(help); no-break space character in|title=at position 52 (help) - ↑ ആർ.വിനോദ് കുമാർ (1984). കേരളത്തിലെ പക്ഷികൾ. പൂർണ പബ്ലിഷേഴ്സ്. ISBN 978-81-300-1612-2.
{{cite book}}: Cite has empty unknown parameter:|coauthors=(help); Unknown parameter|month=ignored (help)