പൊന്നാന്തകര
ദൃശ്യരൂപം
പൊന്നാന്തകര | |
---|---|
വിത്തുകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Subtribe: | |
Genus: | |
Species: | S. sophera
|
Binomial name | |
Senna sophera (Linn.) Roxb
| |
Synonyms | |
|
പൊന്നാവീരം എന്നും അറിയപ്പെടുന്ന പൊന്നാന്തകര (പൊന്നാംതകര) 2.5മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു കുറ്റിച്ചെടിയാണ്. (ശാസ്ത്രീയനാമം: Senna sophera). വനമേഖലകളിലെ വഴിവക്കുകളിലും സമതലപ്രദേശത്തുമെല്ലാം കണ്ടുവരുന്നു. ഔഷധഗുണമുണ്ട്. ഇലകൾ ഭക്ഷ്യയോഗ്യമാണ്. സ്വീകാര്യമല്ലാത്ത മണവും രുചിയും മാറ്റാൻ കറിവയ്ക്കുന്നതിനുമുൻപ് വെള്ളത്തിലിട്ട് തിളപ്പിക്കണം.[1]
അവലംബം
[തിരുത്തുക]- പൊന്നാന്തകര in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 07-Oct-06.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://www.efloras.org/florataxon.aspx?flora_id=2&taxon_id=242348614
വിക്കിസ്പീഷിസിൽ Senna sophera എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Senna sophera എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.