പൊട്ടാസ്യം ബൈകാർബണേറ്റ്
| Names | |
|---|---|
| IUPAC name
potassium hydrogen carbonate | |
| Other names
potassium acid carbonate | |
| Identifiers | |
3D model (JSmol) |
|
| ChEBI | |
| ChemSpider | |
| ECHA InfoCard | 100.005.509 |
| EC Number |
|
| E number | E501(ii) (acidity regulators, ...) |
PubChem CID |
|
| UNII | |
CompTox Dashboard (EPA) |
|
| InChI | |
| SMILES | |
| Properties | |
| KHCO3 | |
| Molar mass | 100.115 g/mol |
| Appearance | white crystals |
| Odor | odorless |
| സാന്ദ്രത | 2.17 g/cm3 |
| ദ്രവണാങ്കം | |
| 22.4 g/100 mL (20 °C) | |
| Solubility | practically insoluble in alcohol |
| Acidity (pKa) | 10.329[1]
6.351 (carbonic acid)[1] |
| Thermochemistry | |
Std enthalpy of formation (ΔfH⦵298) |
-963.2 kJ/mol |
| Pharmacology | |
| A12BA04 (WHO) | |
| Hazards | |
| NFPA 704 (fire diamond) | |
| Flash point | Non-Flammable |
| Lethal dose or concentration (LD, LC): | |
LD50 (median dose) |
> 2000 mg/kg (rat, oral) |
| Safety data sheet (SDS) | MSDS |
| Related compounds | |
| Other anions | Potassium carbonate |
| Other cations | Sodium bicarbonate Ammonium bicarbonate |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| |
KHCO3 എന്ന രാസ സൂത്രവാക്യത്തോടുകൂടിയ അജൈവ സംയുക്തമാണ് പൊട്ടാസ്യം ബൈകാർബണേറ്റ്. പൊട്ടാസ്യം ഹൈഡ്രജൻ കാർബണേറ്റ് അല്ലെങ്കിൽ പൊട്ടാസ്യം ആസിഡ് കാർബണേറ്റ് എന്നും അറിയപ്പെടുന്ന ഇത് വെള്ള നിറമുള്ള ഒരു ഖരപദാർത്ഥമാണ്.

ഉൽപാദനവും പ്രതിപ്രവർത്തനവും
[തിരുത്തുക]കാർബൺ ഡൈ ഓക്സൈഡ് പൊട്ടാസ്യം കാർബണേറ്റിന്റെ ജലീയ ലായനിയുമായി പ്രവർത്തിപ്പിച്ചാണ് ഇത് നിർമ്മിക്കുന്നത്:
- K2CO3 + CO2 + H2O → 2KHCO3
ഉപയോഗങ്ങൾ
[തിരുത്തുക]ബേക്കിംഗിൽ, പുളിപ്പിക്കുന്നതിനുള്ള കാർബൺ ഡൈ ഓക്സൈഡിന്റെ ഉറവിടമായി ഈ സംയുക്തം ഉപയോഗിക്കാം. കുറഞ്ഞ സോഡിയം ഭക്ഷണമാവശ്യമുള്ളവർക്ക് ഇത് ബേക്കിംഗ് സോഡയ്ക്ക് (സോഡിയം ബൈകാർബണേറ്റ്) പകരമായുപയോഗിക്കാം.[2] ഇത് ബേക്കിംഗ് പൗഡറുകളിലെ ഘടകമാണ്. [3] [4]
പി.എച്ച് നിയന്ത്രിക്കുന്നതിനോ അല്ലെങ്കിൽ ഒരു റിയാക്ടന്റായോ വൈവിധ്യമാർന്ന പ്രയോഗത്തിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നു. മരുന്നുകളിലെ ബഫറിംഗ് ഏജന്റ്, വൈൻ നിർമ്മാണത്തിലെ ഒരു അഡിറ്റീവ് എന്നിവയായി ഇങ്ങനെ ഉപയോഗിക്കാം.
രുചി മെച്ചപ്പെടുത്തുന്നതിന് ക്ലബ് സോഡയിൽ പൊട്ടാസ്യം ബൈകാർബണേറ്റ് ചേർക്കാറുണ്ട്. [5]
അഗ്നിശമനോപകരണങ്ങൾ
[തിരുത്തുക]ചില രാസ അഗ്നിശമന ഉപകരണങ്ങളിൽ പർപ്പിൾ-കെ രാസവസ്തുവിന്റെ പ്രധാന ഘടകമായും ഒരു അഗ്നിശമന ഏജന്റായും പൊട്ടാസ്യം ബൈകാർബണേറ്റ് എയർപോർട്ട് ക്രാഷ് റെസ്ക്യൂ സൈറ്റുകളിൽ അഗ്നിശമനത്തിനായി അംഗീകരിച്ച കെമിക്കൽ ഫയർ സപ്രഷൻ ഏജന്റാണ് ഇത്. ഇത് സോഡിയം ബൈകാർബണേറ്റിനേക്കാൾ ഫലപ്രദമാണ്. [6]
കൃഷി
[തിരുത്തുക]വിളകളിൽ പൊട്ടാസ്യം ബൈകാർബണേറ്റിന് വ്യാപകമായ ഉപയോഗമുണ്ട്, പ്രത്യേകിച്ച് മണ്ണിന്റെ അസിഡിറ്റി നിർവീര്യമാക്കുന്നതിന് . [7]
ചൂർണപൂപ്പുരോഗം, ആപ്പിൾ സ്കാബ് എന്നിവയ്ക്കെതിരായ ഫലപ്രദമായ കുമിൾനാശിനിയാണ് പൊട്ടാസ്യം ബൈകാർബണേറ്റ്. [8] [9] [10] [11]
അവലംബം
[തിരുത്തുക]- 1 2 Goldberg, Robert N.; Kishore, Nand; Lennen, Rebecca M. (2003). "Thermodynamic quantities for the ionization reactions of buffers in water". In David R. Lide (ed.). CRC handbook of chemistry and physics (84th ed.). Boca Raton, FL: CRC Press. pp. 7–13. ISBN 978-0-8493-0595-5. Retrieved 6 March 2011.
- ↑ "Potassium Bicarbonate". encyclopedia.com. Cengage. Retrieved May 29, 2020.
- ↑ "Home cooking with less salt". harvard.edu. Harvard University. Retrieved May 29, 2020.
- ↑ Wilkens, Katy G. "You Have the (Baking) Power with Low-Sodium Baking Powders". agingkingcounty.org. Aging & Disability Services for Seattle & King County. Retrieved May 29, 2020.
- ↑ "Why Your Bottled Water Contains Four Different Ingredients". Time Magazine. Archived from the original on 2019-02-08. Retrieved 2021-01-31.
- ↑ "Purple-K-Powder". US Naval Research Laboratory. Archived from the original on 2009-02-15. Retrieved 8 February 2012.
- ↑ "Potassium Bicarbonate Handbook" (PDF). Armand Products Company. Archived from the original (PDF) on 2021-01-22. Retrieved 2021-01-31.
- ↑ "Use of Baking Soda as a Fungicide". Archived from the original on 2010-05-07. Retrieved 2010-02-14.
- ↑ "Powdery Mildew - Sustainable Gardening Australia". Archived from the original on 2016-03-03.
- ↑ "Organic Fruit Production in Michigan". Archived from the original on 2012-02-16. Retrieved 2021-01-31.
- ↑ "Efficacy of Armicarb (potassium bicarbonate) against scab and sooty blotch on apples" (PDF).
