പെരുങ്കൊച്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പെർരുംകൊച്ച
Bittern - Botaurus stellaris.jpg
Scientific classification
Kingdom: Animalia
Phylum: Chordata
Class: Aves
Order: Pelecaniformes
Family: Ardeidae
Genus: Botaurus
Species: B. stellaris
Binomial name
Botaurus stellaris
(Linnaeus, 1758)

പെരുംകൊച്ച്യ്ക്ക്[2] [3][4][5] ആംഗലത്തിൽ Eurasian bittern , great bittern എന്നീ പേരുകളുണ്ട്. ശാസ്ത്രീയ നാമം Botaurus stellarisഎന്നാണ്.

രൂപ വിവരണം[തിരുത്തുക]

തലയോട്ടി

ivayK 69–81 cm (27–32 in)നീളമുണ്ട് , 100–130 cm (39–51 in) ചിറകുവിരിപ്പും 0.87–1.94 kg (1.9–4.3 lb)തൂക്കവും ഉണ്ട്.[6]

വിതരണം[തിരുത്തുക]

മിക്കവാറും ഒറ്റയ്ക്കാണ് ഇര തേടുന്നത്. വെള്ളത്തിൽ വളരെ പതുക്കെ നടന്നോ അനങ്ങാതെ നിന്നൊ ആണ് ഇര പിടിക്കുന്നത്. കാലത്തും സന്ധ്യക്കുമാണ് കൂടുതൽ ഇര തേടുന്നത്.

പ്രജനനം[തിരുത്തുക]

മുട്ട

പൂവൻ അഞ്ചു പിടകളോടു വരെ ഇണ ചേരും. ചെടികൾക്കിടയിൽ ഉയർത്തിയാണ് കൂട് ഉണ്ടാക്കുന്നത്. 4-5 മുട്ടകളിടും. പിട അടയിരിക്കുന്നു. വിരിഞ്ഞ് രണ്ടാഴ്ചകൂടി കുഞ്ഞുങ്ങൾ കൂട്ടിൽ കഴിയും.

ഭക്ഷണം[തിരുത്തുക]

ആഴം കുറഞ്ഞ വെള്ളത്തിൽ ചെടികൾക്കരികിലാണ് ഇര തേടുന്നത്. മത്സ്യങ്ങൾ, ഉഭയ ജീവികൾ, അക്ശേരുകികൾ എന്നിവയാണ് ഭക്ഷണം.


അവലംബം[തിരുത്തുക]

  1. BirdLife International (2012). "Botaurus stellaris". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. 
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009. 
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017. 
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 489. ISBN 978-81-7690-251-9. 
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. 
  6. Brazil, Mark (2009). Birds of East Asia: China, Taiwan, Korea, Japan, and Russia. Princeton Field Guides. Princeton University Press. ISBN 978-0-691-13926-5. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പെരുങ്കൊച്ച&oldid=2608336" എന്ന താളിൽനിന്നു ശേഖരിച്ചത്