പുഞ്ചവയൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ പനമരംഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമം ആണ് പുഞ്ചവയൽ. പ്രാചീനമായ പുത്തങ്ങാടി ശിവക്ഷേത്രം ഇവിടെയാണ് .ഒരു പ്രാചീന ജൈന ക്ഷേത്രം ഇവിടെയുണ്ട് .

"https://ml.wikipedia.org/w/index.php?title=പുഞ്ചവയൽ&oldid=3334397" എന്ന താളിൽനിന്ന് ശേഖരിച്ചത്