പീറ്റർ ഡിൻക്ലേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Peter Dinklage
Peter Dinklage at the 2013 San Diego Comic-Con.
Dinklage at the 2013 San Diego Comic-Con
ജനനം
Peter Hayden Dinklage

(1969-06-11) ജൂൺ 11, 1969  (53 വയസ്സ്)
തൊഴിൽActor, film producer
സജീവ കാലം1991–present
അറിയപ്പെടുന്ന കൃതി
On screen and stage
കുട്ടികൾ2
പുരസ്കാരങ്ങൾFull list

പീറ്റർ ഹെയ്ഡൻ ഡിൻക്ലേജ് (ജനനം ജൂൺ 11, 1969) ഒരു അമേരിക്കൻ നടനും, ചലച്ചിത്ര നിർമ്മാതാവുമാണ്. ദ വെൽവെറ്റെൻ റാബിറ്റ് എന്ന പുസ്‌തകത്തിന്റെ നാടക ആവിഷ്കാരത്തിലൂടെ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് അഭിനയം ആരംഭിച്ചു.[1] ബെന്നിങ്ങ്ടൺ കോളേജിൽ ഡിൻക്ലേജ് അഭിനയം അഭ്യസിക്കവേ നിരവധി അമേച്വർ സ്റ്റേജ് പ്രൊഡക്ഷനുകളിൽ അഭിനയിച്ചു.[2][3] 1995 ൽ ലിവിംഗ് ഇൻ ഓബ്ലിവയൺ എന്ന ചിത്രത്തിൽ അഭിനയിച്ചു. 2003 ൽ ഇറങ്ങിയ കോമഡി ഡ്രാമ ചിത്രം ദ സ്റ്റേഷൻ ഏജന്റ് ആണ്‌ ആദ്യ ശ്രദ്ധേയ വേഷം.[4][5] തുടർന്ന് എൽഫ് (2003), ക്രൈം ചിത്രം ഫൈൻഡ് മി ഗിൽറ്റി (2006), സൂപ്പർഹീറോ കോമഡി ചിത്രം അണ്ടർഡോഗ് (2007), ഫാൻറസി ചിത്രം ദ ക്രോണിക്കിൾസ് ഓഫ് നാർണിയ: പ്രിൻസ് കാസ്പിയൻ (2008), [6] സൂപ്പർഹീറോ ചിത്രം എക്സ്-മെൻ: ഡേയ്സ് ഓഫ് ഫ്യൂച്ചർ പാസ്റ്റ് (2014), ബ്ലാക്ക് കോമഡി ചിത്രം ത്രീ ബിൽബോർഡ്സ് ഔട്ട്സൈഡ് എബ്ബിങ്ങ്, മിസോറി (2017) എന്നിവയിൽ അഭിനയിച്ചു.  

2011 മുതൽ, ഡിൻക്ലേജ് എച്ച്ബിഒ പരമ്പര ഗെയിം ഓഫ് ത്രോൺസിൽ ടിറിയൻ ലാനിസ്റ്റർ എന്ന വേഷം ചെയ്യുന്നു.[7] ഈ പ്രകടനത്തിന് 2011 മുതൽ 2016 തുടർച്ചയായി മികച്ച സഹനടനുള്ള എമ്മി പുരസ്കാരത്തിന് നാമനിർദ്ദേശം ലഭിക്കുകയും, 2011, 2015 വർഷങ്ങളിൽ വിജയിക്കുകയും ചെയ്തു. [8][9] മികച്ച സഹനടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം 2012 അദ്ദേഹം നേടി. ടെലിവിഷൻ രംഗത്തു ഏറ്റവും പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളിൽ ഒന്നാണ് ഡിൻക്ലേജ്. 

അഭിനയ ജീവിതം [തിരുത്തുക]

ചലച്ചിത്രം [തിരുത്തുക]

പേര് വർഷം കഥാപാത്രം സംവിധായകൻ കുറിപ്പുകൾ Ref(s)
Living in Oblivion 1995 ടിറ്റോ ടോം ഡിസില്ലോ [10][11][12]
ബുള്ളറ്റ് 1996 കെട്ടിട മാനേജർ Julien Temple Uncredited [13]
Safe Men 1998 ലെഫ്ലോർ ജോൺ ഹാംബർഗ് [14][15]
Pigeonholed 1999 റോയ് മൈക്കൽ സ്വാൻഹാസ് [13]
Never Again 2001 ഹാരി ആപ്പിൾടൺ എറിക് ഷഫർ [16][17]
Human Nature Frank മൈക്കൽ ഗോണ്ട്രി [18][19][20]
13 Moons 2002 Binky അലക്സാണ്ട്രെ റോക്ക്വെൽ [10][21]
Just a Kiss Dink ഫിഷർ സ്റ്റീവൻസ് [22]
The Station Agent 2003 ഫിൻബാർ മക്ബ്രൈഡ് ടോം മക്കാർത്തി [10][23][24]
Tiptoes മൗറിസ് മാത്യു ബ്രൈറ്റ് [10][25]
Elf മൈല്സ് ഫിഞ്ച് Jon Favreau [26][27][28]
89 Seconds at Alcázar 2004 മറിയ ബാബോള ഈവ് സുസ്മാൻ Short film [29]
Jail Bait ലിൻഡോ ബെൻ സെയ്ൻസ്ബറി [18][30]
Surviving Eden സ്ടെന്റോ ഗ്രെഗ് പ്രിറ്റിക്ൻ [18][31]
The Baxter 2005 ബെൻസൺ ഹെഡ്ജസ് Michael Showalter [32]
Escape Artists മി. ഡഫ് മൈക്കൽ ലോറൻസ് [33][34]
Lassie റൌലി ചാൾസ് സ്റ്റുരിഡ്ജ് [18][35]
Fortunes മൈക്ക് കിർക്ക്വുഡ് പാർക്കർ ക്രോസ്സ് [36][37]
The Limbo Room 2006 Dusty Spitz ഡെബ്ര എസൻസ്റ്റാഡ് [38]
Find Me Guilty ബെൻ ക്ലെൻഡിസ് സിഡ്നി ലുമറ്റ് [39][40]
Little Fugitive സാം നോർട്ടൺ Joanna Lipper [18][41][42]
Penelope Lemon മാർക്ക് പാൽാൻസ്കി [43]
Ascension Day 2007 Brantly അകോസോവ ബുഷ്യ [13]
Death at a Funeral Peter ഫ്രാങ്ക് ഓസ് [18][44]
Underdog സൈമൺ ബാർ സൊനിസ്റ്റർ ഫ്രെഡറിക് ഡ്യു ചൗ [18][45]
The Chronicles of Narnia: Prince Caspian 2008 Trumpkin ആൻഡ്രു ആദംസൺ [10][46]
Saint John of Las Vegas 2009 Mr. Townsend ഹ്യൂ റോഡ്സ് [47]
Death at a Funeral 2010 Frank നീൽ ലാബട്ട് [18][48]
I Love You Too ചാർളി ദൈനാ റീഡ് [49]
The Last Rites of Ransom Pride കുള്ളൻ Tiller Russell [50]
Pete Smalls Is Dead K.C. Munk Alexandre Rockwell Also producer [10][51]
A Little Bit of Heaven 2011 Vinnie Nicole Kassell [52]
Ice Age: Continental Drift 2012 Captain Gutt Steve Martino
Mike Thurmeier
Voice [53][54]
A Case of You 2013 Gerard Kat Coiro [10][55]
Knights of Badassdom Hung Joe Lynch Also executive producer [56][57][58]
Low Down 2014 Alain Jeff Preiss [59][60][61]
X-Men: Days of Future Past Bolivar Trask Bryan Singer [62][63][64]
The Angriest Man in Brooklyn Aaron Altmann Phil Alden Robinson [65][66]
Taxi 2015 Marc Kerstin Ahlrichs [67]
Pixels Eddy Plant Chris Columbus [68][69]
The Boss 2016 Renault Ben Falcone [70][71]
The Angry Birds Movie Mighty Eagle Clay Kaytis
Fergal Reilly
Voice [72][73]
Rememory 2017 Sam Bloom Mark Palansky [74]
La Vida Nuestra Chad Johnson Raúl Arévalo Short film [75]
Three Billboards Outside Ebbing, Missouri James Martin McDonagh [76]
Three Christs Joseph Jon Avnet [77][78]
I Think We're Alone Now Films that have not yet been released 2018 Del Reed Morano Also producer [79]
Avengers: Infinity War Films that have not yet been released Anthony and Joe Russo Post-production
Key
Films that have not yet been released Denotes films that have not yet been released

ടെലിവിഷൻ[തിരുത്തുക]

Title Year(s) Role Network Notes Ref.
Oz 2001 Murder Victim HBO Episode: "Even the Score" (Uncredited) [80]
The $treet Little Person FOX Episode: "Junk Bonds" [80]
Third Watch 2002 Drug Dealer NBC Episode: "The Long Guns" [80]
I'm with Her 2004 Elliot Rosen ABC 3 episodes [80]
P.O.V. Narrator PBS TV Series documentary
Episode: "Freedom Machines"
[81]
Life As We Know It 2005 Dr. Belber ABC 2 episodes [80]
Entourage Himself HBO Episode: "The Sundance Kids" [80]
Testing Bob Robinson "Bob" Hart ABC Pilot [82]
Celebrity Poker Showdown Himself Bravo Sixth tournament [80]
Threshold 2005–2006 Arthur Ramsey CBS/Sky 1 13 episodes [80]
Ultra 2006 CBS Pilot [83]
P.O.V. Himself PBS Episode: "No Bigger than a Minute" [84]
Nip/Tuck Marlowe Sawyer FX 7 episodes [80]
30 Rock 2009 Stewart NBC Episode: "Señor Macho Solo" [85]
Game of Thrones 2011–present Tyrion Lannister HBO Main role [86]
Saturday Night Live 2013 Peter Drunklage NBC Episode: "Melissa McCarthy/Phoenix" [80]
Sesame Street Simon PBS Episode: "Simon Says" [87]
Saturday Night Live 2016 Himself (host) NBC Episode: "Peter Dinklage/Gwen Stefani" [88]
The David S. Pumpkins Animated Halloween Special 2017 Narrator/Adult Kevin (voice) NBC Television special [89]
My Dinner with Hervé Shows that have not yet been released 2018 Hervé Villechaize HBO Television film; also executive producer [90]
Key
Shows that have not yet been released Denotes shows that have not yet been released

അവലംബം[തിരുത്തുക]

 1. Hamm, Liza (October 13, 2003). "Peter Dinklage: People Magazine". People. മൂലതാളിൽ നിന്നും March 4, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 5, 2017.
 2. Lawrence, Will (September 12, 2015). "How Game of Thrones changed Peter Dinklage's life". The New Zealand Herald. മൂലതാളിൽ നിന്നും July 13, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 12, 2017.
 3. Smith, Dinitia (October 2, 2013). "Dark, Handsome And Short; Star of a Sundance Hit Is Ready for an Encore". The New York Times. മൂലതാളിൽ നിന്നും June 5, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 14, 2017.
 4. "The Station Agent (2003) – Box Office Mojo". Box Office Mojo. മൂലതാളിൽ നിന്നും March 4, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 22, 2017.
 5. Gibbons, Fiachra. "Good things come in small packages". The Guardian. ശേഖരിച്ചത് June 18, 2017.
 6. "Peter Dinklage and Vincent Grass Set for Prince Caspian". MovieWeb. February 6, 2007. മൂലതാളിൽ നിന്നും October 29, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 7, 2012.
 7. Gee, Catherine (September 20, 2014). "Game of Thrones: the 20 most shocking moments". The Daily Telegraph. മൂലതാളിൽ നിന്നും April 21, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 23, 2015.
 8. "Peter Dinklage". Academy of Television Arts & Sciences. മൂലതാളിൽ നിന്നും March 4, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 11, 2016.
 9. "Winners & nominees: Peter Dinklage". Golden Globe Awards. Hollywood Foreign Press Association. മൂലതാളിൽ നിന്നും February 16, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 11, 2016.
 10. 10.0 10.1 10.2 10.3 10.4 10.5 10.6 Kois, Dan (March 29, 2012). "Peter Dinklage Was Smart to Say No". The New York Times. മൂലതാളിൽ നിന്നും June 23, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 31, 2016.
 11. Yabroff, Jennie (August 8, 1997). "Adult juvenile delinquency". Salon. മൂലതാളിൽ നിന്നും June 28, 2006-ന് ആർക്കൈവ് ചെയ്തത്.
 12. "Living in Oblivion Movie Reviews, Pictures – Rotten Tomatoes". Rotten Tomatoes. ശേഖരിച്ചത് April 2, 2017.
 13. 13.0 13.1 13.2 "Peter Dinklage biography". Tribute. മൂലതാളിൽ നിന്നും September 1, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 31, 2016.
 14. "Safe Men Movie Reviews, Pictures – Rotten Tomatoes". Rotten Tomatoes. ശേഖരിച്ചത് April 1, 2017.
 15. Rabin, Nathan (March 29, 2002). "Safe Men". The A.V. Club. മൂലതാളിൽ നിന്നും October 4, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 7, 2016.
 16. "Never Again". TV Guide. മൂലതാളിൽ നിന്നും September 1, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 1, 2016.
 17. Holden, Stephen (July 12, 2002). "Movie Review — Never Again — Film In Review; 'Never Again'". The New York Times. മൂലതാളിൽ നിന്നും September 1, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 7, 2016.
 18. 18.0 18.1 18.2 18.3 18.4 18.5 18.6 18.7 Tasha Robinson (October 23, 2007). "Peter Dinklage". The A.V. Club. മൂലതാളിൽ നിന്നും September 1, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 1, 2016.
 19. "Human Nature (2001)". British Film Institute. മൂലതാളിൽ നിന്നും 2012-08-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 7, 2016.
 20. "Human Nature Movie Reviews, Pictures – Rotten Tomatoes". Rotten Tomatoes. ശേഖരിച്ചത് April 2, 2017.
 21. "13 Moons Movie Reviews, Pictures – Rotten Tomatoes". Rotten Tomatoes. ശേഖരിച്ചത് April 2, 2017.
 22. "Just a Kiss Movie Reviews, Pictures – Rotten Tomatoes". Rotten Tomatoes. ശേഖരിച്ചത് September 1, 2016.
 23. Peter Travers (September 25, 2003). "The Station Agent". Rolling Stone. മൂലതാളിൽ നിന്നും May 29, 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 8, 2016.
 24. "The Station Agent Movie Reviews, Pictures – Rotten Tomatoes". Rotten Tomatoes. ശേഖരിച്ചത് April 2, 2017.
 25. Lisa Nesselson (September 24, 2003). "Tiptoes review". Variety. മൂലതാളിൽ നിന്നും May 29, 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 8, 2016.
 26. "Peter Dinklage on Screen". The New York Times. മൂലതാളിൽ നിന്നും May 6, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 31, 2016.
 27. Snipes, Stephanie (November 7, 2003). "How to create an 'Elf'". CNN. മൂലതാളിൽ നിന്നും September 1, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 8, 2016.
 28. "Elf Movie Reviews, Pictures – Rotten Tomatoes". Rotten Tomatoes. ശേഖരിച്ചത് April 2, 2017.
 29. Carlos Suarez De Jesus (April 30, 2013). "Game of Thrones' Peter Dinklage Stars in Eve Sussman Video at The Bass Museum". Miami New Times. മൂലതാളിൽ നിന്നും September 1, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 1, 2016.
 30. Ross, Ian (May 29, 2009). "Independent spirit". Northern Ontario Business. മൂലതാളിൽ നിന്നും September 1, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 14, 2016.
 31. "Surviving Eden Movie Reviews, Pictures – Rotten Tomatoes". Rotten Tomatoes. ശേഖരിച്ചത് April 2, 2017.
 32. J.R. Jones. "The Baxter". Chicago Reader. മൂലതാളിൽ നിന്നും September 1, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 1, 2016.
 33. "The Escape Artist 2014". Hollywood.com. മൂലതാളിൽ നിന്നും September 1, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 1, 2016.
 34. "Escape Artists Movie Reviews, Pictures – Rotten Tomatoes". Rotten Tomatoes. ശേഖരിച്ചത് April 2, 2017.
 35. Catsoulis, Jeannette (September 1, 2006). "The Noblest Collie of All Bounds Anew in the Glen". The New York Times. മൂലതാളിൽ നിന്നും January 30, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 8, 2016.
 36. "Peter Dinklage". Hollywood.com. ശേഖരിച്ചത് September 27, 2016.
 37. "Fortunes Movie Reviews, Pictures – Rotten Tomatoes". Rotten Tomatoes. ശേഖരിച്ചത് April 2, 2017.
 38. Robert Koehler (August 2, 2006). "Review: 'The Limbo Room'". Variety. മൂലതാളിൽ നിന്നും September 1, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 1, 2016.
 39. "Find Me Guilty". Rogerebert.com. മൂലതാളിൽ നിന്നും September 1, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 1, 2016.
 40. "Find Me Guilty Movie Reviews, Pictures – Rotten Tomatoes". Rotten Tomatoes. ശേഖരിച്ചത് April 2, 2017.
 41. "Seattle International Film Fest To Screen Over 400 Films During 32nd Edition". IndieWire. May 12, 2006. മൂലതാളിൽ നിന്നും March 3, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 14, 2016.
 42. "Little Fugitive Movie Reviews, Pictures – Rotten Tomatoes". Rotten Tomatoes. ശേഖരിച്ചത് April 2, 2017.
 43. Holden, Stephen (February 29, 2008). "Cursed With a Face Only a Sow Could Love". The New York Times. മൂലതാളിൽ നിന്നും September 6, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 14, 2016.
 44. Smith, Sid (August 17, 2007). "Death at a Funeral". Los Angeles Times. മൂലതാളിൽ നിന്നും January 15, 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 14, 2016.
 45. "Underdog Movie Reviews, Pictures – Rotten Tomatoes". Rotten Tomatoes. ശേഖരിച്ചത് April 2, 2017.
 46. Horn, John (May 3, 2008). "Action speaks louder in 'The Chronicles of Narnia: Prince Caspian'". Los Angeles Times. മൂലതാളിൽ നിന്നും May 16, 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 8, 2016.
 47. "Saint John of Las Vegas Movie Reviews, Pictures – Rotten Tomatoes". Rotten Tomatoes. ശേഖരിച്ചത് September 2, 2016.
 48. "Death at a Funeral Movie Reviews, Pictures – Rotten Tomatoes". Rotten Tomatoes. ശേഖരിച്ചത് April 2, 2017.
 49. "I Love You Too Movie Reviews, Pictures – Rotten Tomatoes". Rotten Tomatoes. ശേഖരിച്ചത് January 23, 2017.
 50. "The Last Rites of Ransom Pride Movie Reviews, Pictures – Rotten Tomatoes". Rotten Tomatoes. ശേഖരിച്ചത് April 1, 2016.
 51. "Pete Smalls Is Dead Movie Reviews, Pictures – Rotten Tomatoes". Rotten Tomatoes. ശേഖരിച്ചത് April 2, 2017.
 52. "A Little Bit of Heaven Movie Reviews, Pictures – Rotten Tomatoes". Rotten Tomatoes. ശേഖരിച്ചത് September 2, 2016.
 53. Wloszczyna, Susan (March 1, 2012). "Sneak peek: 'Ice Age: Continental Drift'". USA Today. മൂലതാളിൽ നിന്നും July 24, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 2, 2016.
 54. "Ice Age: Continental Drift Movie Reviews, Pictures – Rotten Tomatoes". Rotten Tomatoes. ശേഖരിച്ചത് April 2, 2017.
 55. "A Case of You Movie Reviews, Pictures – Rotten Tomatoes". Rotten Tomatoes. ശേഖരിച്ചത് April 2, 2017.
 56. "Peter Dinklage in Talks For Knights of Badassdom". /Film. January 20, 2010. മൂലതാളിൽ നിന്നും September 23, 2010-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 2, 2016.
 57. McNary, Dave (June 25, 2013). "Peter Dinklage's 'Knights of Badassdom' Gets North American Distribution". Variety. മൂലതാളിൽ നിന്നും August 27, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 13, 2017.
 58. "Knights of Badassdom Movie Reviews, Pictures – Rotten Tomatoes". Rotten Tomatoes. ശേഖരിച്ചത് April 2, 2017.
 59. Brendan Bettinger (October 24, 2014). "Exclusive Low Down Clip Featuring Elle Fanning and Peter Dinklage". Collider.com. മൂലതാളിൽ നിന്നും September 1, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 1, 2016.
 60. Foundas, Scott (January 21, 2014). "Film Review: 'Low Down'". Variety. മൂലതാളിൽ നിന്നും August 27, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 13, 2017.
 61. "Low Down Movie Reviews, Pictures – Rotten Tomatoes". Rotten Tomatoes. ശേഖരിച്ചത് April 2, 2017.
 62. Weintruab, Steve (February 19, 2014). "X-Men: Days of Future Past Set Visit: 90 Thing to Know About X-Men: Days of Future Past". Collider.com. മൂലതാളിൽ നിന്നും September 1, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 1, 2017.
 63. Osborn, Alex (April 5, 2015). "Bryan Singer Reveals Length of 'Rogue Cut' of X-Men: Days of Future Past". IGN. മൂലതാളിൽ നിന്നും March 5, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 12, 2017.
 64. "X-Men: Days of Future Past Movie Reviews, Pictures – Rotten Tomatoes". Rotten Tomatoes. ശേഖരിച്ചത് April 2, 2017.
 65. "Angriest Man in Brooklyn, The (2013) - Overview". Turner Classic Movies. മൂലതാളിൽ നിന്നും September 1, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 2, 2016.
 66. "The Angriest Man in Brooklyn Movie Reviews, Pictures – Rotten Tomatoes". Rotten Tomatoes. ശേഖരിച്ചത് April 2, 2017.
 67. Möller, Barbara (August 20, 2015). "Im "Taxi" von Liebhaber zu Liebhaber". Die Welt (ഭാഷ: ജർമ്മൻ). മൂലതാളിൽ നിന്നും March 22, 2016-ന് ആർക്കൈവ് ചെയ്തത്.
 68. "Game of Thrones' Star Peter Dinklage Joins Cast of Adam Sandler's 'Pixels'". Variety. March 28, 2014. മൂലതാളിൽ നിന്നും September 1, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 5, 2014.
 69. "Pixels Movie Reviews, Pictures – Rotten Tomatoes". Rotten Tomatoes. ശേഖരിച്ചത് April 2, 2017.
 70. Kroll, Justin (February 4, 2015). "Peter Dinklage to Star with Melissa McCarthy in 'Michelle Darnell' (Exclusive)". Variety. മൂലതാളിൽ നിന്നും September 1, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 31, 2016.
 71. "The Boss Movie Reviews, Pictures – Rotten Tomatoes". Rotten Tomatoes. ശേഖരിച്ചത് April 2, 2017.
 72. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; angrybird എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 73. Roberts, Sheila (May 15, 2016). "'The Angry Birds Movie': Fergal Reilly & Clay Kaytis on Transitioning from Animators to Directors". Collider.com. മൂലതാളിൽ നിന്നും September 2, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 12, 2017.
 74. Leonsis, Elle (March 11, 2016). "Your Memories Could Show Up In the Peter Dinklage-Starring Film 'Rememory'". IndieWire. മൂലതാളിൽ നിന്നും September 1, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 1, 2016.
 75. "Estrella Damm presenta el tráiler de su nuevo espot con Peter Dinklage". El Periódico de Catalunya. June 2, 2017. മൂലതാളിൽ നിന്നും June 2, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 4, 2017.
 76. Sneider, Jeff (April 7, 2016). "Peter Dinklage, John Hawkes, Lucas Hedges Join Martin McDonagh's New Movie (Exclusive)". The Wrap. മൂലതാളിൽ നിന്നും September 1, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 6, 2016.
 77. Radish, Christina (August 30, 2016). "Walton Goggins on Why HBO's 'Vice Principals' Is a Drama". Collider.com. മൂലതാളിൽ നിന്നും September 1, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 27, 2016.
 78. McNary, Dave (June 23, 2016). "Julianna Margulies in Talks to Join 'The Three Christs' With Richard Gere". Variety. മൂലതാളിൽ നിന്നും September 24, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 12, 2017.
 79. Ford, Rebecca (October 20, 2016). "Peter Dinklage, Elle Fanning to Star in 'I Think We're Alone Now' (Exclusive)". The Hollywood Reporter. മൂലതാളിൽ നിന്നും September 1, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 2, 2017.
 80. 80.0 80.1 80.2 80.3 80.4 80.5 80.6 80.7 80.8 80.9 Miller, Liz Shannon (January 30, 2009). "Peter Dinklage's 13 Best Non-'Game of Thrones' TV Performances, Ranked". IndieWire. മൂലതാളിൽ നിന്നും September 1, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 31, 2016.
 81. "Freedom Machines". PBS. September 14, 2004. മൂലതാളിൽ നിന്നും September 1, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 27, 2016.
 82. "Testing Bob — Season 1, Episode 1". TV.com. മൂലതാളിൽ നിന്നും 2017-04-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 1, 2017.
 83. "Peter Dinklage: Master of the Game". Rolling Stone. May 24, 2012. മൂലതാളിൽ നിന്നും September 1, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 10, 2016.
 84. "No Bigger Than a Minute". PBS. October 3, 2006. മൂലതാളിൽ നിന്നും September 1, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 27, 2016.
 85. Medina, Jeremy (January 30, 2009). "30 Rock Review: "Senor Macho Solo" (Episode 307) and "Flu Shot" (Episode 308)". Paste. മൂലതാളിൽ നിന്നും March 3, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 31, 2016.
 86. "Game of Thrones: Cast". HBO. മൂലതാളിൽ നിന്നും September 1, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 31, 2016.
 87. Catcher, Jessica. "Simon Says Watch This Video of Peter Dinklage on 'Sesame Street'". Mashable. മൂലതാളിൽ നിന്നും September 1, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 25, 2014.
 88. Perkins, Dennis (April 3, 2016). "Peter Dinklage brings acting chops to a choppy SNL". The A.V. Club. മൂലതാളിൽ നിന്നും August 31, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 1, 2017.
 89. Carra, Mallory (October 28, 2017). "Peter Dinklage Narrates The 'SNL' David S. Pumpkins Special & Twitter Is In Awe". Bustle. {{cite web}}: |access-date= requires |url= (help); Missing or empty |url= (help)
 90. Wagmeister, Elizabeth (May 9, 2017). "Peter Dinklage and Jamie Dornan Team Up for HBO Film". Variety. മൂലതാളിൽ നിന്നും May 11, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 6, 2017.
"https://ml.wikipedia.org/w/index.php?title=പീറ്റർ_ഡിൻക്ലേജ്&oldid=3819833" എന്ന താളിൽനിന്ന് ശേഖരിച്ചത്