ഉള്ളടക്കത്തിലേക്ക് പോവുക

പി.എ. ഇബ്റാഹിം ഹാജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.എ. ഇബ്റാഹിം ഹാജി
ജനനം
പള്ളിക്കരെ അബ്ദുല്ല ഇബ്റാഹിം[1]

(1943-09-06)6 സെപ്റ്റംബർ 1943
മരണം21 ഡിസംബർ 2021(2021-12-21) (78 വയസ്സ്)
തൊഴിൽസംരംഭകൻ
രക്ഷിതാവ്അബ്ദുല്ല ഇബ്റാഹിം ഹാജി, ആയിഷ
അവാർഡുകൾപ്രവാസി രത്ന
സി.എച്ച് അവാർഡ്

കേരളത്തിൽ നിന്നുള്ള ഒരു വ്യവസായിയും സംരംഭകനുമായിരുന്നു പള്ളിക്കരെ അബ്ദുല്ല ഇബ്റാഹിം ഹാജി എന്ന പി.എ. ഇബ്റാഹിം ഹാജി (6 സെപ്റ്റംബർ 1943 - 21 ഡിസംബർ 2021)[2][3][4]. ഇൻഡസ് മോട്ടോർ കമ്പനി സ്ഥാപകൻ, പേസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാൻ, മലബാർ ഗോൾഡ് കോ-ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം[5][6] ജീവകാരുണ്യപ്രവർത്തനങ്ങളിലും ശ്രദ്ധയൂന്നിയിരുന്നു[7]. 2015-ൽ ഇന്ത്യൻ ഗവണ്മെന്റിന്റെ പ്രവാസിരത്ന അവാർഡ് ലഭിച്ചിരുന്നു.

ജീവിതരേഖ

[തിരുത്തുക]

കാസർഗോഡ് ജില്ലയിലെ പള്ളിക്കരയിൽ 1943 സെപ്റ്റംബർ 6-നാണ് ഇബ്റാഹിം ജനിക്കുന്നത്. വസ്ത്രവ്യാപാരിയായിരുന്ന അബ്ദുല്ല ഇബ്റാഹിം ഹാജി-ആയിഷ ദമ്പതികളുടെ മകനായാണ് അദ്ദേഹം ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസ ശേഷം ഓട്ടോമൊബൈൽ എഞ്ചിനീയറിങിൽ ഡിപ്ലോമ കരസ്ഥമാക്കി.[8][9][10]

1966-ൽ പത്തേമാരി കയറി ദുബൈയിൽ എത്തിച്ചേർന്ന ഇബ്റാഹിം[11], 400 റിയാൽ ശമ്പളത്തിന് ജോലിയാരംഭിച്ചു[12]. 1974-ൽ വസ്ത്രവ്യാപാരത്തിലൂടെ സംരംഭകനായി തുടക്കം കുറിച്ച അദ്ദേഹം പിന്നീട് സൗന്ദര്യവർദ്ധക മേഖലയിലും കൈവെച്ചു. 1976-ൽ സെഞ്ച്വറി ട്രേഡിങ് കമ്പനി സ്ഥാപിച്ചു.[13][14]

അവലംബം

[തിരുത്തുക]
  1. ↑ "Directors of Indus Motor Company Private Limited". www.zaubacorp.com (in ഇംഗ്ലീഷ്). Archived from the original on 4 October 2017. Retrieved 5 June 2017.
  2. ↑ "Malabar Gold ropes in local celebrities, industrialists for flagship store in Chennai". Hindu Business Line (in ഇംഗ്ലീഷ്). 26 September 2011. Archived from the original on 25 December 2021. Retrieved 5 June 2017.
  3. ↑ "Malabar Gold: From Rs50 lakh to Rs22,000 crore in just 20 years!". 29 November 2013. Archived from the original on 17 September 2017. Retrieved 17 September 2017. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  4. ↑ "Indus Motors Company". Archived from the original on 2022-11-22. Retrieved 18 September 2017.
  5. ↑ "P. A. Ibrahim Haji: Executive Profile & Biography". Bloomberg (in ഇംഗ്ലീഷ്). 5 June 2017. Archived from the original on 18 September 2017. Retrieved 5 June 2017.
  6. ↑ "Dr P A Ibrahim Haji". UAE Malayali Directory (in ഇംഗ്ലീഷ്). Archived from the original on 30 April 2017. Retrieved 5 June 2017.
  7. ↑ "PACE delivers high standards of education with reasonable fees". Khaleej Times (in ഇംഗ്ലീഷ്). 24 March 2016. Archived from the original on 7 May 2017. Retrieved 5 June 2017.
  8. ↑ "About Chairman – PA College of Engineering Mangalore, PACE". www.pace.edu.in. Archived from the original on 21 December 2021. Retrieved 2021-12-21.
  9. ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "NIE" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  10. ↑ ലേഖകൻ, മാധ്യമം. "വൈവിധ്യം നിറഞ്ഞ സംരംഭങ്ങളും സജീവമായ ജീവകാരുണ്യപ്രവർത്തനവും; ഇബ്രാഹിം ഹാജിയുടെ വേറിട്ട വഴി". Madhyamam (in ഇംഗ്ലീഷ്). Archived from the original on 21 December 2021. Retrieved 2021-12-21.
  11. ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ":2" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  12. ↑ Zakir, S. M. Ayaz. "Renowned Dubai businessman Dr PA Ibrahim Haji shared his journey days before fatal stroke". Khaleej Times (in ഇംഗ്ലീഷ്). Archived from the original on 23 December 2021. Retrieved 2021-12-25.
  13. ↑ "PA Ibrahim Haji, educational entrepreneur and founder vice-chairman of Malabar Gold, dies at 78". OnManorama. Archived from the original on 25 December 2021. Retrieved 2021-12-25.
  14. ↑ Dec 22, TNN /; 2021; Ist, 04:31. "Businessman, philanthropist PA Ibrahim Haji passes away | Kozhikode News - Times of India". The Times of India (in ഇംഗ്ലീഷ്). Archived from the original on 23 December 2021. Retrieved 2021-12-25. {{cite web}}: |last2= has numeric name (help)CS1 maint: numeric names: authors list (link)
"https://ml.wikipedia.org/w/index.php?title=പി.എ._ഇബ്റാഹിം_ഹാജി&oldid=4686062" എന്ന താളിൽനിന്ന് ശേഖരിച്ചത്