പിഗ്മി മാർമോസെറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പിഗ്മി മാർമോസെറ്റ് [1][2]
Dværgsilkeabe Callithrix pygmaea.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Mammalia
നിര: Primates
കുടുംബം: Callitrichidae
ജനുസ്സ്: Cebuella
Gray, 1866
വർഗ്ഗം: ''C. pygmaea''
ശാസ്ത്രീയ നാമം
Cebuella pygmaea
Spix, 1823
Cebuella pygmaea distribution.svg
Geographic range
പര്യായങ്ങൾ
  • Callithrix pygmaea

C. p. pygmaea:

  • nigra Schinz, 1844
  • leoninus Bates, 1864

അഞ്ച് മുതൽ ആറ് ഇഞ്ച് വരെ ഉയരമുള്ള കുരങ്ങു വർഗ്ഗമാണ് പിഗ്മി മാർമോസെറ്റ്.(Pygmy marmoset) ബ്രസീൽ, കൊളംബിയ, ഇക്വഡോർ, പെറു തുടങ്ങിയയിടങ്ങളിലെ ആമോസോൺ മഴക്കാടുകളിലാണ് ഇവ ധാരാളമായി കണ്ടു വരുന്നത്. ലോകത്തിലെ ഏറ്റവും ചെറിയ കുരങ്ങുവർഗമാണിവ.

അവലംബം[തിരുത്തുക]

  1. Groves, Colin P. (16 November 2005). "Order Primates (pp. 111–184)". എന്നതിൽ Wilson, Don E., and Reeder, DeeAnn M., eds. Mammal Species of the World: A Taxonomic and Geographic Reference (3rd എഡി.). Baltimore: Johns Hopkins University Press. p. 132. OCLC 62265494. ഐ.എസ്.ബി.എൻ. 978-0-8018-8221-0. 
  2. Rylands, A. B.; Mittermeier, R. A. (2009). "The diversity of the New World primates (Platyrrhini)". എന്നതിൽ Garber, P. A.; Estrada, A.; Bicca-Marques, J. C.; Heymann, E. W.; Strier, K. B. South American Primates: Comparative Perspectives in the Study of Bahavior, Ecology, and Conservation. Springer. pp. 23–54. ഐ.എസ്.ബി.എൻ. 978-0-387-78704-6. 
  3. de la Torre, S.; Rylands, A. B. (2008). "Cebuella pygmaea". IUCN Red List of Threatened Species. Version 2012.2. International Union for Conservation of Nature. ശേഖരിച്ചത് 28 November 2012. 

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പിഗ്മി_മാർമോസെറ്റ്&oldid=1791922" എന്ന താളിൽനിന്നു ശേഖരിച്ചത്