പാൾഡിസ്കി
Paldiski Paldiski | |||
---|---|---|---|
| |||
![]() Location of Paldiski | |||
Country | ![]() | ||
County | Harjumaa | ||
Government | |||
വിസ്തീർണ്ണം | |||
• ആകെ | 60.17 കി.മീ.2(23.23 ച മൈ) | ||
ജനസംഖ്യ (2004) | |||
• ആകെ | 4,224 | ||
• ജനസാന്ദ്രത | 70.2/കി.മീ.2(182/ച മൈ) | ||
സമയമേഖല | UTC+2 (EET) | ||
• Summer (DST) | UTC+3 (EEST) |
എസ്റ്റോണിയയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തായി പാക്രി ഉപദ്വീപിൽ സ്ഥിതി ചെയ്യുന്ന ഒരു തുറമുഖ നഗരമാണ് പാൾഡിസ്കി. ആദ്യകാലത്ത് റാഗെർവിക്ക്(Rågervik) എന്നറിയപ്പെട്ടിരുന്ന ഒരു സ്വീഡിഷ് ജനവാസകേന്ദ്രം ആയിരുന്ന ഇവിടം പതിനെട്ടാം നൂറ്റാണ്ടിൽ റഷ്യൻ നാവികത്താവളം ആയി മാറി. റഷ്യക്കാർ ഇതിനെ ബാൾട്ടിക്ക് തുറമുഖം (Балтийский Порт ("Baltiyskiy Port", i.e. Baltic Port)) എന്ന് 1762-ൽ പുനർനാമകരണം ചെയ്തു. എസ്റ്റോണേഷ്യൻ ഉച്ചാരണത്തിൽ ഇത് പാൾഡിസ്കി എന്നാകുകയും 1933-ൽ ഇത് ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു.
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Paldiski എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിവൊയേജിൽ നിന്നുള്ള പാൾഡിസ്കി യാത്രാ സഹായി