Jump to content

പാർവതി നമ്പ്യാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാർവ്വതി നമ്പ്യാർ
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽഅഭിനേത്രി, നർത്തകി, നാടകനടി
സജീവ കാലം2013–present
അറിയപ്പെടുന്ന കൃതി
Ezhu Sundara Rathrikal (2013)

ഒരു ഇന്ത്യൻ ചലച്ചിത്ര നടിയും നർത്തകിയുമാണ് പാർവതി നമ്പ്യാർ.[1] ഏഴ് സുന്ദര രാത്രികൾ എന്ന ചിത്രത്തിലൂടെയാണ് പാർവതി മലയാളചലച്ചിത്രത്തിൽ വരുന്നത്. അണ്ടർ 19 കേരളാ ബാഡ്മിന്റൺ ടീമിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് കളിച്ചിട്ടുള്ള ഒരു പ്രൊഫഷണൽ പ്ലെയറാണ് പാർവതി.[2]

ചലച്ചിത്രങ്ങൾ

[തിരുത്തുക]
വർഷം ചലച്ചിത്രം കഥാപാത്രം കുറിപ്പുകൾ
2013 ഏഴ് സുന്ദര രാത്രികൾ ആൻ
2015 രാജമ്മ @ യാഹൂ നജുമ്മ
2016 ലീല ലീല
2016 ഗോസ്റ്റ് വില്ല എൽസ
2017 സത്യ മിലൻ
2017 പുത്തൻ പണം നടി
2017 കെയർഫുൾ -
2018 കിണർ -
2018 കേണി - തമിഴ്
2019 മധുരരാജ ഡെയിസി
2019 പട്ടാഭിരാമൻ കനി

അവലംബം

[തിരുത്തുക]
  1. "ജയറാമിൻ്റെ 'പട്ടാഭിരാമനി'ൽ പാർവതി നമ്പ്യാരും". Malayalam. 2019-06-03. Retrieved 2019-09-02.
  2. മാത്യു, അനീഷ് കെ. "ആനയും ചെണ്ടയുമല്ലാത്ത ജയറാമിന്റെ മൂന്നാമത്തെ പ്രേമം". Mathrubhumi. Retrieved 2019-09-02.
"https://ml.wikipedia.org/w/index.php?title=പാർവതി_നമ്പ്യാർ&oldid=3206929" എന്ന താളിൽനിന്ന് ശേഖരിച്ചത്