ഏഴ് സുന്ദര രാത്രികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ezhu Sundara Rathrikal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഏഴ് സുന്ദര രാത്രികൾ
പ്രമാണം:Ezhu Sundara Rathrikal.jpg
Promotional Poster
സംവിധാനംലാൽ ജോസ്
നിർമ്മാണംരതീഷ് അമ്പാട്റ്റ്
പ്രകാശ് വർമ്മ
ജെറി ജോൺ കല്ലാട്ട്
രചനജെയിംസ് ആൽബർട്ട്
അഭിനേതാക്കൾദിലീപ്
റിമ കല്ലിങ്കൽ
മുരളി ഗോപി
സംഗീതംപ്രശാന്ത് പിള്ള
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
സ്റ്റുഡിയോസ്മാൾ ടൗൺ സിനിമ
എൽ.ജെ. ഫിലിംസ്
റിലീസിങ് തീയതി
  • ഡിസംബർ 18, 2013 (2013-12-18)
[1]
രാജ്യംഇന്ത്യ
ഭാഷമലയാളം

ലാൽജോസ് സംവിധാനം ചെയ്ത് ദിലീപ്,മുരളി ഗോപി, റിമ കല്ലിങ്കൽ എന്നിവർ പ്രധാന വേഷങ്ങളിലഭിനയിച്ച മലയാളചലച്ചിത്രമാണു ഏഴ് സുന്ദര രാത്രികൾ. ഒരു ബാച്ച്‌ലർ പാർട്ടിക്കു ശേഷം നടക്കുന്ന സംഭവങ്ങളുടെ വിവരമാണു ഈ ചിത്രത്തിന്റെ ഇതിവൃത്തം[2].

കഥാപാത്രങ്ങളും അഭിനേതാക്കളും[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഏഴ്_സുന്ദര_രാത്രികൾ&oldid=3469341" എന്ന താളിൽനിന്ന് ശേഖരിച്ചത്