പാടക്കുരുവി
ദൃശ്യരൂപം
| പാടക്കുരുവി | |
|---|---|
| കൊല്ക്കത്തയിൽ | |
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | A. agricola |
| Binomial name | |
| Acrocephalus agricola (Jerdon, 1845) | |


പാടക്കുരുവിയ്ക്ക് Paddyfield Warbler എന്ന് ഇംഗ്ലീഷിൽ പേര്. ശാസ്ത്രീയ നാമം Acrocephalus agricola എന്നാണ്.
വിതരണം
[തിരുത്തുക]മദ്ധ്യ ഏഷ്യയിൽ പ്രജനനം നടത്തുന്ന ഇവ തണുപ്പുകലത്ത് പാകിസ്താൻ, ഇന്ത്യ എന്നിവിടങ്ങളിളേക്ക് ദേശാടനം നടത്തുന്നു. കരിങ്കടലിന്റെ പടിഞ്ഞാറൻ തീരത്ത് ബൾഗേറിയക്കും റുമാനിയയ്ക്കും ഇടയിൽ ഒരു ഇനത്തെ കാണുന്നുണ്ട്.
വിവരണം
[തിരുത്തുക]13 സെ.മീ നീളം. ചിറകുകളുടെ അറ്റം തമ്മിൽ 15-17.5 സെ.മീ അകലം. മുകൾ വശം വരകളില്ലാത്ത ഇളം തവിട്ടു നിറം. മങ്ങിയ അടിവശം. വെള്ള പുരികം.
ഭക്ഷണം
[തിരുത്തുക]പ്രാണികളാണ് പ്രധാന ഭക്ഷണം.
പ്രജനനം
[തിരുത്തുക]അധികം ഉയരമില്ലാത്ത പുല്ലുകൾക്കിടായിലുള്ള കൂട്ടിൽ 4-5 മുട്ടകളിടും.
അവലംബം
[തിരുത്തുക]- ↑ "Acrocephalus agricola". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}: Cite has empty unknown parameter:|last-author-amp=(help); Invalid|ref=harv(help); Unknown parameter|authors=ignored (help)
- Acrocephalus agricola on Avibase
- David William Snow, Christopher Perrins (Eds) (1997). The Birds of the Western Palearctic [Abridged]. OUP. ISBN 0-19-854099-X.