പാടക്കുരുവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Paddyfield Warbler എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പാടക്കുരുവി
Paddyfield Warbler (Acrocephalus agricola) in Kolkata Im IMG 0496.jpg
കൊല്ക്കത്തയിൽ
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
A. agricola
Binomial name
Acrocephalus agricola
(Jerdon, 1845)

പാടക്കുരുവിയ്ക്ക് Paddyfield Warbler എന്ന് ഇംഗ്ലീഷിൽ പേര്. ശാസ്ത്രീയ നാമം Acrocephalus agricola എന്നാണ്.

വിതരണം[തിരുത്തുക]

മദ്ധ്യ ഏഷ്യയിൽ പ്രജനനം നടത്തുന്ന ഇവ തണുപ്പുകലത്ത് പാകിസ്താൻ, ഇന്ത്യ എന്നിവിടങ്ങളിളേക്ക് ദേശാടനം നടത്തുന്നു. കരിങ്കടലിന്റെ പടിഞ്ഞാറൻ തീരത്ത് ബൾഗേറിയക്കും റുമാനിയയ്ക്കും ഇടയിൽ ഒരു ഇനത്തെ കാണുന്നുണ്ട്.


വിവരണം[തിരുത്തുക]

13 സെ.മീ നീളം. ചിറകുകളുടെ അറ്റം തമ്മിൽ 15-17.5 സെ.മീ അകലം. മുകൾ വശം വരകളില്ലാത്ത ഇളം തവിട്ടു നിറം. മങ്ങിയ അടിവശം. വെള്ള പുരികം.

ഭക്ഷണം[തിരുത്തുക]

പ്രാണികളാണ് പ്രധാന ഭക്ഷണം.

പ്രജനനം[തിരുത്തുക]

അധികം ഉയരമില്ലാത്ത പുല്ലുകൾക്കിടായിലുള്ള കൂട്ടിൽ 4-5 മുട്ടകളിടും.

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Acrocephalus agricola". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013.CS1 maint: uses authors parameter (link)
"https://ml.wikipedia.org/w/index.php?title=പാടക്കുരുവി&oldid=2917465" എന്ന താളിൽനിന്ന് ശേഖരിച്ചത്