പറക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Parakkad
village
Country India
StateKerala
DistrictThrissur
ജനസംഖ്യ
 (2001)
 • ആകെ7,759
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
680511
വാഹന റെജിസ്ട്രേഷൻKL-

കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് പറക്കാട്. പ്രദേശത്തെ പ്രധാന അതിരടയാളം ആണ് ചേലൂർകുന്ന് അയ്യപ്പ ക്ഷേത്രം. [1]

ജനസംഖ്യ[തിരുത്തുക]

2001 ലെ സെൻസസ് പ്രകാരം പറക്കാട് ഗ്രാമത്തിലെ ആകെയുള്ള ജനസംഖ്യ 7759 ആണ്. അതിൽ 3776 പുരുഷന്മാരും 3983 സ്ത്രീകളും ആണ്. [1]

വിദ്യാലയങ്ങൾ[തിരുത്തുക]

  • എ എൽ പി സ്കൂൾ, പറക്കാട്
  • പറക്കാട് യു പി സ്കൂൾ
  • എ പി എസ്, പറക്കാട്

അവലംബം[തിരുത്തുക]

  1. 1.0 1.1 "", Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |last= has numeric name (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=പറക്കാട്&oldid=2454592" എന്ന താളിൽനിന്ന് ശേഖരിച്ചത്