പരവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
False travelly
Temporal range: Late Silurian–Recent
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Actinopterygii
നിര: Perciformes
കുടുംബം: Lactariidae
ജനുസ്സ്: Lactarius
വർഗ്ഗം: ''L. lactarius''
ശാസ്ത്രീയ നാമം
Lactarius lactarius
(Bloch and Schneider, 1801)
പര്യായങ്ങൾ
  • Lactarius burmanicus (Lloyd, 1907)
  • Lactarius delicatulus(Valenciennes, 1833)
  • Lactarius lacta (Bloch & Schneider, 1801)
  • Lactarius lactarius (Bloch & Schneider, 1801)
  • Scomber lactarius (Bloch & Schneider, 1801)

ലക്റ്ററൈഡെ (Lactariidae) കുടുംബത്തിൽപ്പെട്ട ഒരു കടൽ മത്സ്യമാണ് പരവ (False trevally). (ശാസ്ത്രീയനാമം: Lactarius lactarius). പരമാവധി നീളം 40 സെന്റിമീറ്റർ. ശരാശരി നീളം 30 സെന്റിമീറ്റർ. കടലിൽ 15മുതൽ 100മീ വരെ ആഴമുള്ള ഭാഗങ്ങളിൽ കണ്ടുവരുന്നു. മുതുകത്തെ ചിറകുകളിൽ മുള്ളുകൾ കാണപ്പെടുന്നു. തിളങ്ങുന്ന വെള്ളിനിറമാണ് ഇവയ്ക്ക്. ചിറകുകൾക്ക് മഞ്ഞ നിറമാണ്. വളരെ വലിയ വായ്ക് ഇവയുടെ പ്രത്യേകതകയാണ്. വിപണി സാധ്യതയുള്ള ഒരു മത്സ്യം കൂടിയാണ് പരവ. 23 ഡിഗ്രി വടക്കു മിതൽ 27 ഡിഗ്രി തെക്കുവരെയുള്ള മധ്യരേഖാപ്രദേശങ്ങളിൽ ഇവയെ ധാരാളമായി കണ്ടുവരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പരവ&oldid=1746365" എന്ന താളിൽനിന്നു ശേഖരിച്ചത്