Jump to content

പനേറ്റ് ഇസ്ട്രാറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പനേറ്റ് ഇസ്ട്രാറ്റി

റൊമാനിയൻ എഴുത്തുകാരനും കലാനിരൂപകനും ആയിരുന്നു പനേറ്റ് ഇസ്ട്രാറ്റി .( 10ആഗസ്റ്റ് 1884 – 16 ഏപ്രിൽ 1935). തൊഴിലാളിവർഗ്ഗത്തെക്കുറിച്ചും അവരുടെ യാതനകളെക്കുറിച്ചുമാണ് പനേറ്റ് തന്റെ കൃതികളിൽ ഏറെയും വരച്ചുകാട്ടിയത്. ബാൾക്കൻസിന്റെ മാക്സിം ഗോർക്കി എന്നു അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നു. റൊമേനിയനുപുറമേ ഫ്രഞ്ചിലും അദ്ദേഹം രചനകൾ നടത്തി.പോളിഷ് ചിത്രകാരനായ യോസഫ് ഹെർമന്റെ കലാപ്രവർത്തനങ്ങളെ പനേറ്റ് സ്വാധീനിച്ചിട്ടുണ്ട്.[1]

പുറംകണ്ണി

[തിരുത്തുക]
Wikisource
Wikisource
Romanian വിക്കിഗ്രന്ഥശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉണ്ട്:

അവലംബം

[തിരുത്തുക]
  1. മാതൃഭൂമി-2016 ഒക്ടോബർ 16-22 പു 85
"https://ml.wikipedia.org/w/index.php?title=പനേറ്റ്_ഇസ്ട്രാറ്റി&oldid=3697186" എന്ന താളിൽനിന്ന് ശേഖരിച്ചത്