പത്മ (ചലച്ചിത്രം)
ദൃശ്യരൂപം
| പദ്മ | |
|---|---|
| സംവിധാനം | അനൂപ് മേനോൻ |
| കഥ | അനൂപ് മേനോൻ |
| തിരക്കഥ | അനൂപ് മേനോൻ |
| നിർമ്മാണം | അനൂപ് മേനോൻ സ്റ്റോറീസ് |
| അഭിനേതാക്കൾ | അനൂപ് മേനോൻ സുരഭി ലക്ഷ്മി, ദിനേശ് പ്രഭാകർ, ശ്രുതി രജനീകാന്ത് |
| ഛായാഗ്രഹണം | മഹാദേവൻ തമ്പി |
| ചിത്രസംയോജനം | സിയാൻ ശ്രീകാന്ത് |
| സംഗീതം | നിനോയ് വർഗീസ് |
നിർമ്മാണ കമ്പനി | രജപുത്ര ഔട്ട്ഡോർ യൂണിറ്റ് |
റിലീസ് തീയതി |
|
| രാജ്യം | |
| ഭാഷ | മലയാളം |
അനൂപ് മേനോൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് മേനോൻ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്ത് 2022 ലെ മലയാള ചിത്രമാണ് പദ്മ . അനൂപ് മേനോൻ സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് നിനോയ് വർഗീസ് ആണ് . [1] [2] [3] അനൂപ് മേനോൻ , ഡോ സുകേഷ് ആർ എസ് എന്നിവർ ഗാനങ്ങൾ എഴുതി
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | അനൂപ് മേനോൻ | രവിശങ്കർ |
| 2 | സുരഭി ലക്ഷ്മി | പത്മ |
| 3 | മെറീന മൈക്കിൾ കുരിശിങ്കൽ | നിള |
| 4 | ശങ്കർ രാമകൃഷ്ണൻ | ടോണി നമ്പാടൻ |
| 5 | രാജ്‌കുമാർ രാധാകൃഷ്ണൻ | ഹരിദാസ് മംഗലത്ത് |
| 6 | അംബി നീനാസം | അബ്ദു |
| 7 | ശ്രുതി രജനീകാന്ത് | ജോളി |
| 8 | വരുൺ ജി പണിക്കർ | മലയാളം മാഷ് |
| 9 | ദിനേശ് പ്രഭാകർ | നെൽസൺ മാത്യു |
| 10 | പാർവതി ടി | ഡോക്ടർ മെർളിൻ |
| 11 | ബബിത ബഷീർ | അന്ന |
| 12 | രമാദേവി കണ്ണഞ്ചേരി | അമ്മ |
| 13 | സിയാൻ ശ്രീകാന്ത് | സക്കീർ |
| 14 | ദുന്ദു രഞ്ജീവ് | ഫാത്തിമ, വേണി |
| 15 | രിത് വിക് | അപ്പു |
| 16 | അനിൽ ബേബി | ഏട്ടൻ |
| 17 | വിദ്യ | പോൺ അഡിക്ട് പേഷ്യൻ്റ് |
| 18 | രാജേഷ് വിജയകുമർ | വിജയൻ |
| 19 | ജോവൽ ജോസഫ് | അയൽക്കാരൻ |
- വരികൾ:അനൂപ് മേനോൻ
ഡോ സുകേഷ് ആർ എസ് - ഈണം: നിനോയ് വർഗീസ്
| നമ്പർ. | പാട്ട് | പാട്ടുകാർ | രചന | രാഗം |
| 1 | ദൂരങ്ങളിൽ മായുന്നിതാ | രാജ്‌കുമാർ രാധാകൃഷ്ണൻ | അനൂപ് മേനോൻ | |
| 2 | കാണാതെ കണ്ണിനുള്ളിൽ | കെ എസ് ഹരിശങ്കർ | അനൂപ് മേനോൻ | |
| 3 | കനൽക്കാറ്റിൽ | വിജയ് യേശുദാസ് | അനൂപ് മേനോൻ | |
| 4 | മൗനത്തിൻ | രാജ്‌കുമാർ രാധാകൃഷ്ണൻ | അനൂപ് മേനോൻ | |
| 2 | ഒരു മുന്തിരിനീരിന്റെ അമൃതം | രാജ്‌കുമാർ രാധാകൃഷ്ണൻ | അനൂപ് മേനോൻ | |
| 3 | പവിഴമന്ദാരപ്പൂക്കൾ പിറക്കുമീ | രാജ്‌കുമാർ രാധാകൃഷ്ണൻ | അനൂപ് മേനോൻ | |
| 4 | വരുമൊരു സുഖനിമിഷം | സിതാര കൃഷ്ണകുമാർ | ഡോ സുകേഷ് |
അവലംബം
[തിരുത്തുക]- ↑ "പദ്മ(2022)". മലയാളചലച്ചിത്രം.കോം. Retrieved 2023-01-10.
- ↑ "പദ്മ(2022)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2023-02-09. Retrieved 2023-01-10.
- ↑ "പദ്മ(2022)". സ്പൈസി ഒണിയൻ. Archived from the original on 2022-10-07. Retrieved 2023-01-10.
- ↑ "പദ്മ(2022)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 10 ജനുവരി 2023.
- ↑ "പദ്മ(2022)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-01-10.[പ്രവർത്തിക്കാത്ത കണ്ണി]