പഠാൻ ലോകസഭാമണ്ഡലം
ദൃശ്യരൂപം
പഠാൻ ലോകസഭാമണ്ഡലം પાટણ લોક સભા મતદાર વિભાગ | |
| മണ്ഡല വിവരണം | |
|---|---|
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | ഗുജറാത്ത് |
| നിയമസഭാ മണ്ഡലങ്ങൾ | 11. വദ്ഗാം (എസ്‌സി), 15. കാങ്ക്രെജ്, 16. രാധൻപൂർ, 17. ചനാസ്മ, 18. പാടാൻ, 19. സിദ്ധ്പൂർ, 20. ഖേരാലു |
| സംവരണം | None |
| തിരഞ്ഞെടുപ്പ് വർഷം | 2019 |
പഠാൻ ലോകസഭാമണ്ഡലം (ഗുജറാത്തി: પાટણ લોકસભા મતવિસ્તાર) പടിഞ്ഞാറൻ ഇന്ത്യയിലെ ഗുജറാത്ത് സംസ്ഥാനത്തെ 26 ലോകസഭാമണ്ഡലങ്ങളിൽ ഒന്നാണ്. ഈ മണ്ഡലം ബാലസ്കന്ധ, പടാൻ, മഹ്സന ജില്ലകളിൽ ഉൾപ്പെടുന്ന 7 നിയമസഭാമണ്ഡലങ്ങൾ ഉൾപെട്ടതാണ്[1].
വിധാൻ സഭ വിഭാഗങ്ങൾ
[തിരുത്തുക]നിലവിൽ ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് പഠാൻ ലോകസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നത്. അവ [2]
| നിയോജകമണ്ഡലം നമ്പർ | പേര് | സംവരണം (എസ്. സി/എസ്. ടി/നോൺ) | ജില്ല | എം. എൽ. എ. | പാർട്ടി | പാർട്ടി നേതൃത്വം (2019) |
|---|---|---|---|---|---|---|
| 11 | വഡ്ഗാം | എസ്. സി. | ബനാസ്കന്ത | ജിഗ്നേഷ് മേവാനി | ഐഎൻസി | ഐഎൻസി |
| 15 | കങ്ക്രേജ് | ഒന്നുമില്ല | ബനാസ്കന്ത | അമൃത്ജി താക്കൂർ | ഐഎൻസി | ബിജെപി |
| 16 | രാധൻപൂർ | ഒന്നുമില്ല | പാറ്റൻ | ലവിംഗ്ജി സോളങ്കി | ബിജെപി | ബിജെപി |
| 17 | ചനസ്മ | ഒന്നുമില്ല | പാറ്റൻ | ദിനേശ് ഭായ് താക്കൂർ | ഐഎൻസി | ബിജെപി |
| 18 | പാറ്റൻ | ഒന്നുമില്ല | പാറ്റൻ | Dr.Kiritkumar പട്ടേൽ | ഐഎൻസി | ബിജെപി |
| 19 | സിദ്ധ്പൂർ | ഒന്നുമില്ല | പാറ്റൻ | ബൽവന്ത്സിൻഹ് രജ്പുത് | ബിജെപി | ബിജെപി |
| 20 | ഖേരാലു | ഒന്നുമില്ല | മഹേശാന | സർദാർഭായ് ചൌധരി | ബിജെപി | ബിജെപി |
ലോകസഭാംഗങ്ങൾ
[തിരുത്തുക]| വർഷം | തിരഞ്ഞെടുക്കപ്പെട്ട എം.പി | പാർട്ടി | |
|---|---|---|---|
| 1957 | താക്കൂർ മോതിസിൻഹ് ബഹദൂർസിൻഹ് | Indian National Congress | |
| 1962 | പുരുഷോത്തംദാസ് രഞ്ചോദാസ് പട്ടേൽ | ||
| 1967 | ഡി.ആർ. പാർമർ | Swatantra Party | |
| 1971 | ഖേംചൻഭായ് സോമാഭായ് ചാവ്ദ | Indian National Congress | |
| 1977 | Janata Party | ||
| 1980 | പർമർ ഹിരാലാൽ രഞ്ചോദാസ് | Indian National Congress | |
| 1984 | വങ്കർ പുനംചന്ദ് മിതാഭായി | Indian National Congress | |
| 1989 | ഖേംചൻഭായ് സോമാഭായ് ചാവ്ദ | Janata Dal | |
| 1991 | മഹേഷ് കനോഡിയ | Bharatiya Janata Party | |
| 1996 | |||
| 1998 | |||
| 1999 | പ്രവീൺ രാഷ്ട്രപാൽ | Indian National Congress | |
| 2004 | മഹേഷ് കനോഡിയ | Bharatiya Janata Party | |
| 2009 | ജഗദീഷ് താക്കൂർ | Indian National Congress | |
| 2014 | ലീലാധർഭായ് വഗേല[3] | Bharatiya Janata Party | |
| 2019 | ഭരത്സിൻഹ്ജി ദാഭി താക്കൂർ | ||
| 2024 | |||
തെരഞ്ഞെടുപ്പു ഫലം
[തിരുത്തുക]2024
[തിരുത്തുക]| പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
|---|---|---|---|---|---|
| BJP | Bharatsinhji Dabhi Thakor | ||||
| INC | Chandanji Thakor | ||||
| NOTA | None of the above | ||||
| Majority | |||||
| Turnout | |||||
| gain from | Swing | {{{swing}}} | |||
2019
[തിരുത്തുക]| പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
|---|---|---|---|---|---|
| BJP | Bharatsinhji Dabhi Thakor | 6,33,368 | 56.24 | +1.99 | |
| INC | Jagdish Thakor | 4,39,489 | 39.02 | −0.72 | |
| NOTA | None of the Above | 14,327 | 1.27 | +0.01 | |
| NCP | Chaudhari Kirtibhai Jeshangbhai | 9,215 | 0.82 | ||
| Majority | 1,93,879 | 17.22 | +2.71 | ||
| Turnout | 11,28,417 | 62.45 | +3.71 | ||
| Swing | {{{swing}}} | ||||
2014 പൊതു തിരഞ്ഞെടുപ്പ്
[തിരുത്തുക]| പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
|---|---|---|---|---|---|
| BJP | Liladhar Vaghela | 5,18,538 | 54.25 | +12.35 | |
| INC | Bhavsinh Rathod | 3,79,819 | 39.74 | −5.08 | |
| BSP | Maganbhai Parmar | 9,900 | 1.04 | −0.65 | |
| NOTA | None of the Above | 12,061 | 1.26 | −−− | |
| Majority | 1,38,719 | 14.51 | +11.59 | ||
| Turnout | 9,56,616 | 58.74 | +14.07 | ||
| gain from | Swing | {{{swing}}} | |||
2009 പൊതു തിരഞ്ഞെടുപ്പ്
[തിരുത്തുക]| പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
|---|---|---|---|---|---|
| INC | Jagdish Thakor | 2,83,772 | 44.82 | ||
| BJP | Bhavsinh Rathod | 2,65,271 | 41.90 | ||
| MJP | Naranbhai Patel | 18,554 | 2.93 | ||
| Majority | 18,054 | 2.92 | |||
| Turnout | 6,33,209 | 44.67 | |||
| gain from | Swing | {{{swing}}} | |||
2004 ലോക്സഭാ
[തിരുത്തുക]| പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
|---|---|---|---|---|---|
| BJP | Mahesh Kanodia | 2,73,970 | 50.90 | ||
| INC | Pravin Rastrapal | 2,50,346 | 46.51 | ||
| BSP | Ishwarbhai Karbatiya | 13,841 | 2.57 | ||
| Majority | 23,624 | 4.39 | |||
| Turnout | 5,38,194 | 47.50 | |||
| gain from | Swing | {{{swing}}} | |||
1957 ലോക്സഭ
[തിരുത്തുക]- 1957ൽ പത്താൻ ബോംബെ സംസ്ഥാനത്തായിരുന്നു.
- താക്കൂർ, മോത്തിസിങ് ബഹാദൂർസിങ് (IND): 131,802 വോട്ടുകൾ [10]
- വിജയകുമാർ മാധവ്ലാൽ ത്രിവേദി (INC) 90,458
ഇതും കാണുക
[തിരുത്തുക]- പത്താൻ ജില്ല
- ലോക്സഭയിലെ മണ്ഡലങ്ങളുടെ പട്ടിക
കുറിപ്പുകൾ
[തിരുത്തുക]- ↑ https://ceo.gujarat.gov.in/Home/ParliamentaryConstituenciesDetail%5Bപ്രവർത്തിക്കാത്ത+കണ്ണി%5D
- ↑ "Parliament Constituency wise Electors Detail, Polling Stations & EPIC - Loksabha Election 2009" (PDF). Chief Electoral Officer, Gujarat website. Archived from the original (PDF) on 2009-04-16.
- ↑ The Indian Express (17 September 2020). "Senior BJP leader, former minister Liladhar Vaghela dies" (in ഇംഗ്ലീഷ്). Archived from the original on 5 November 2022. Retrieved 5 November 2022.
- ↑ CEO Gujarat. Contesting Candidates LS2014 Archived 2014-05-14 at the Wayback Machine
- ↑ "Constituencywise-All Candidates". ECI. Archived from the original on 2014-05-17. Retrieved 2024-05-24.
- ↑ CEO Gujarat. Contesting Candidates LS2014 Archived 2014-05-14 at the Wayback Machine
- ↑ "Constituencywise-All Candidates". ECI. Archived from the original on 2014-05-17. Retrieved 2024-05-24.
- ↑ "Archived copy" (PDF). Archived from the original (PDF) on 2013-08-02. Retrieved 2014-05-17.
{{cite web}}: CS1 maint: archived copy as title (link) - ↑ "Archived copy" (PDF). Archived from the original (PDF) on 2014-07-18. Retrieved 2017-06-28.
{{cite web}}: CS1 maint: archived copy as title (link) - ↑ "1957 India General (2nd Lok Sabha) Elections Results".