പഞ്ചഭൂതക്ഷേത്രങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ദക്ഷിണഭാരതത്തിലെ അഞ്ചു ക്ഷേത്രങ്ങളിൾ ശ്രീപരമശിവനെ പഞ്ചഭൂതത്തിൽ അധിഷ്ടിതമായ രൂപത്തിൽ ആരാധിക്കുന്നു.

മൂർത്തി പ്രകടഭാവം ക്ഷേത്രം സ്ഥാനം സംസ്ഥാനം
ജംബുകേശ്വർ ജലം ജംബുകേശ്വര ക്ഷേത്രം തിരുവാനായ്കാവൽ തമിഴ്‌നാട്
അരുണാചലേശ്വർ അഗ്നി അണ്ണാമലയാർ ക്ഷേത്രം തിരുവണ്ണാമല തമിഴ്‌നാട്
കാളഹസ്തേശ്വരൻ വായു കാളഹസ്തി ക്ഷേത്രം ശ്രീകാളഹസ്തി ആന്ധ്രാപ്രദേശ്
ഏകാംബരേശ്വർ ഭൂമി ഏകാംബരേശ്വര ക്ഷേത്രം കാഞ്ചീപുരം തമിഴ്‌നാട്
നടരാജൻ ആകാശം ചിദംബരം ക്ഷേത്രം ചിദംബരം തമിഴ്‌നാട്

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പഞ്ചഭൂതക്ഷേത്രങ്ങൾ&oldid=1015023" എന്ന താളിൽനിന്ന് ശേഖരിച്ചത്