ന്യൂ കാസിൽ, പെൻസിൽവാനിയ
ദൃശ്യരൂപം
ന്യൂ കാസിൽ, പെൻസിൽവാനിയ | |
|---|---|
Zambelli Plaza in Downtown recognizes the pyrotechnics industry in New Castle | |
| വിളിപ്പേര്: Fireworks Capital of America | |
Location of New Castle in Lawrence County, Pennsylvania. | |
| Coordinates: 40°59′50″N 80°20′40″W / 40.99722°N 80.34444°W | |
| Country | United States |
| State | Pennsylvania |
| County | Lawrence |
| Established | 1798 |
| Incorporated | 1869 (city) |
| സർക്കാർ | |
| • Mayor | Anthony G. Mastrangelo (D) |
| വിസ്തീർണ്ണം | |
| 8.54 ച മൈ (22.13 ച.കി.മീ.) | |
| • ഭൂമി | 8.31 ച മൈ (21.52 ച.കി.മീ.) |
| • ജലം | 0.24 ച മൈ (0.62 ച.കി.മീ.) |
| ഉയരം [2] (middle of downtown) | 805 അടി (245 മീ) |
| ഏറ്റവും ഉയരത്തിലുള്ള സ്ഥലം [2] (near Mahoningtown) | 1,160 അടി (350 മീ) |
| ഏറ്റവും താഴ്ന്നത് | 780 അടി (240 മീ) |
| ജനസംഖ്യ (2010) | |
| 23,273 | |
• ഏകദേശം (2018) | 21,797 |
| • ജനസാന്ദ്രത | 2,656.68/ച മൈ (1,025.74/ച.കി.മീ.) |
| • നഗരപ്രദേശം | 41,907 |
| • മെട്രോപ്രദേശം | 91,108 |
| സമയമേഖല | UTC−5 (EST) |
| • Summer (DST) | UTC−4 (EDT) |
| ZIP Code | 6 total ZIP codes:
|
| FIPS code | 42-53368 |
| വെബ്സൈറ്റ് | City Website |
ന്യൂ കാസിൽ, അമേരിക്കൻ ഐക്യനാടുകളിലെ പെൻസിൽവാനിയ സംസ്ഥാനത്ത് ലോറൻസ് കൌണ്ടിയിലെ പട്ടണവും കൌണ്ടി സീറ്റുമാണ്. ഇത്‍ പിറ്റ്സ്ബർഗിൽ നിന്ന് 50 മൈൽ (80 കിലോമീറ്റർ) വടക്കുപടിഞ്ഞാറായി പെൻസിൽവാനിയ-ഒഹായോ അതിർത്തിക്ക് സമീപം ഒഹായോയിലെ യങ്‌സ്‍ടൌണിന് 18 മൈൽ (29 കിലോമീറ്റർ) കിഴക്കുവശത്തായുമാണ് സ്ഥിതിചെയ്യുന്നത്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 23,128 ആയിരുന്നു. ഒരു ഫലഭൂയിഷ്ഠമായ കാർഷിക മേഖലയുടെ വാണിജ്യ കേന്ദ്രമാണിത്.[3]
അവലംബം
[തിരുത്തുക]- ↑ "2017 U.S. Gazetteer Files". United States Census Bureau. Retrieved Mar 24, 2019.
- 1 2 3 "New Castle Topo Map, Lawrence County PA (New Castle North Area)". TopoZone (in ഇംഗ്ലീഷ്). Locality, LLC. Retrieved 5 September 2019.
- ↑ "Lawrence County Historical Society - History of New Castle". lawrencechs.com.[പ്രവർത്തിക്കാത്ത കണ്ണി]