ന്യൂഫൗണ്ടൻലാൻഡ് ആന്റ് ലാബ്രഡോർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Newfoundland and Labrador

  • Terre-Neuve-et-Labrador (French)
  • Akamassiss (Innu)[1]
Talamh an Éisc agus Labradar (Irish)
പതാക Newfoundland and Labrador
Flag
ഔദ്യോഗിക ചിഹ്നം Newfoundland and Labrador
Coat of arms
Motto(s): 
Quaerite prime regnum Dei  (Latin)
"Seek ye first the kingdom of God" (Matthew 6:33)
BC
AB
MB
NB
PE
NS
NL
YT
Canadian Provinces and Territories
ConfederationMarch 31, 1949 (12th)
CapitalSt. John's
Largest citySt. John's
Largest metroSt. John's metropolitan area
Government
 • Lieutenant GovernorJudy Foote
 • PremierDwight Ball (Liberal)
LegislatureNewfoundland and Labrador House of Assembly
Federal representation(in Canadian Parliament)
House seats7 of 338 (2.1%)
Senate seats6 of 105 (5.7%)
വിസ്തീർണ്ണം
 • ആകെ4,05,720 കി.മീ.2(1,56,650 ച മൈ)
 • ഭൂമി3,73,872 കി.മീ.2(1,44,353 ച മൈ)
 • ജലം31,340 കി.മീ.2(12,100 ച മൈ)  7.7%
പ്രദേശത്തിന്റെ റാങ്ക്Ranked 10th
 4.1% of Canada
ജനസംഖ്യ
 (2016)
 • ആകെ519,716 [2]
 • കണക്ക് 
(2019 Q1)
5,23,790 [3]
 • റാങ്ക്Ranked 9th
 • ജനസാന്ദ്രത1.39/കി.മീ.2(3.6/ച മൈ)
Demonym(s)Newfoundlander
Labradorian (Labradurian)
(see notes)[4]
Official languagesEnglish (de facto)[5]
GDP
 • Rank8th
 • Total (2011)C$33.624 billion[6]
 • Per capitaC$65,556 (5th)
സമയമേഖലUTC−3.5 for Newfoundland
UTC−4 for Labrador (Black Tickle and North)
Postal abbr.
NL (formerly NF)
Postal code prefixA
ISO 3166 കോഡ്CA-NL
FlowerPitcher plant
TreeBlack spruce
BirdAtlantic puffin
വെബ്സൈറ്റ്www.gov.nl.ca
Rankings include all provinces and territories

ന്യൂഫൗണ്ടൻലാൻഡ് ആന്റ് ലാബ്രഡോർ കാനഡയുടെ ഏറ്റവും വലിയ കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന പ്രവിശ്യയാണ്. രാജ്യത്തിന്റെ അറ്റ്ലാന്റിക് മേഖലയിൽ സ്ഥിതിചെയ്യുന്ന ഈ പ്രവിശ്യയിൽ 405,212 ചതുരശ്ര കിലോമീറ്റർ (156,500 ചതുരശ്ര മൈൽ) ഉൾപ്പെടുന്ന ന്യൂഫൗണ്ട്ലാൻഡ് ദ്വീപ്, വടക്കു പടിഞ്ഞാറൻ ഭാഗത്തായുള്ള പ്രധാന കരയിലെ ലാബ്രഡോർ എന്നിവ ഉൾപ്പെടുന്നു. 2018 ൽ ഈ പ്രവിശ്യയിലെ ജനസംഖ്യ 525,073 ആണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.[7] പ്രവിശ്യയിലെ ജനസംഖ്യയുടെ ഏതാണ്ട് 92% ന്യൂഫൗണ്ട്ലാൻഡ് ദ്വീപിലും സമീപത്തുള്ള ചെറിയ ദ്വീപുകളിലുമായി ജീവിക്കുന്നു. ഇവരിൽ പകുതിയിലേറെയും അവലോൺ അർദ്ധദ്വീപിലാണു ജീവിക്കുന്നത്.

അവലംബം[തിരുത്തുക]

  1. "Innu-aimun.ca: language resources for Innu: Words". www.innu-aimun.ca.
  2. "Population and dwelling counts, for Canada, provinces and territories, 2016 and 2011 censuses". Statistics Canada. February 2, 2017. ശേഖരിച്ചത് April 30, 2017.
  3. "Population by year of Canada of Canada and territories". Statistics Canada. September 26, 2014. ശേഖരിച്ചത് September 29, 2018.
  4. Although the term "Newfie" is sometimes used in casual speech, some Newfoundlanders consider it a pejorative.
  5. "The Legal Context of Canada's Official Languages". University of Ottawa. ശേഖരിച്ചത് March 7, 2019.
  6. "Gross domestic product, expenditure-based, by province and territory (2011)". Statistics Canada. November 19, 2013. ശേഖരിച്ചത് September 26, 2013.
  7. "Estimates of population, Canada, provinces and territories". Statistics Canada. ശേഖരിച്ചത് February 23, 2019.