Jump to content

നോർഫോക്ക്, വിർജീനിയ

Coordinates: 36°55′N 76°12′W / 36.917°N 76.200°W / 36.917; -76.200
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നോർഫോക്ക്, വിർജീനിയ
സിറ്റി ഓഫ് നോർഫോക്ക്
ഘടികാരദിശയിൽ മുകളിൽനിന്ന്: നോർഫോക്ക് നഗരകേന്ദ്രം:, ചക്രവാളം എലിസബത്ത് നദിയുടെ എതിരെനിന്നു കാണാവുന്ന രീതിയിൽ , USS വിസ്കോസിൻ ബാറ്റിൽഷിപ്പ് മ്യൂസിയം, പയറിന്റെ സമുദ്ര വീക്ഷണം, ദ ടൈഡ് ലൈറ്റ് റെയിൽ, കപ്പലുകൾ നോർഫോക്ക് നാവികകേന്ദ്രത്തിൽ, ഖെന്റിലെ ചരിത്ര ഭവനങ്ങൾ
ഘടികാരദിശയിൽ മുകളിൽനിന്ന്: നോർഫോക്ക് നഗരകേന്ദ്രം:, ചക്രവാളം എലിസബത്ത് നദിയുടെ എതിരെനിന്നു കാണാവുന്ന രീതിയിൽ , USS വിസ്കോസിൻ ബാറ്റിൽഷിപ്പ് മ്യൂസിയം, പയറിന്റെ സമുദ്ര വീക്ഷണം, ദ ടൈഡ് ലൈറ്റ് റെയിൽ, കപ്പലുകൾ നോർഫോക്ക് നാവികകേന്ദ്രത്തിൽ, ഖെന്റിലെ ചരിത്ര ഭവനങ്ങൾ
പതാക നോർഫോക്ക്, വിർജീനിയOfficial seal of നോർഫോക്ക്, വിർജീനിയ
Motto(s): 
Crescas (Latin for, "Thou shalt grow.")
നോർഫോക്ക്, വിർജീനിയ is located in the United States
നോർഫോക്ക്, വിർജീനിയ
നോർഫോക്ക്, വിർജീനിയ
Location in the United States
Coordinates: 36°55′N 76°12′W / 36.917°N 76.200°W / 36.917; -76.200
Country United States
State Virginia
Founded1682
Incorporated1736
സർക്കാർ
 • MayorKenny Alexander (D)
വിസ്തീർണ്ണം
250 ച.കി.മീ. (96 ച മൈ)
 • ഭൂമി140 ച.കി.മീ. (54 ച മൈ)
 • ജലം110 ച.കി.മീ. (42 ച മൈ)
ഉയരം
2.13 മീ (7 അടി)
ജനസംഖ്യ
 (2010)
2,42,823 (78th)
 • ഏകദേശം 
(2017)
2,44,703
 • ജനസാന്ദ്രത1,733/ച.കി.മീ. (4,488/ച മൈ)
 • നഗരപ്രദേശം
10,47,869
 • മെട്രോപ്രദേശം
16,72,319
സമയമേഖലUTC−5 (EST)
 • Summer (DST)UTC−4 (EDT)
ZIP code
23501-23515, 23517-23521, 23523, 23529, 23541, 23551
ഏരിയ കോഡ്757
FIPS code51-57000[1]
GNIS feature ID1497051[2]
വെബ്സൈറ്റ്www.norfolk.gov

അമേരിക്കൻ ഐക്യനാടുകളിലെ കോമൺവെൽത്ത് ഓഫ് വെർജീനിയയിലെ ഒരു സ്വതന്ത്ര നഗരമാണ് നോർഫോക്. 2010 ലെ അമേരിക്കൻ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 242,803 ആയിരുന്നു. 2017 ലെ ജനസംഖ്യ 244,703 ആയി കണക്കാക്കപ്പെടുന്നു. ഇത് അയൽനഗരമായ വിർജീനിയ ബീച്ചിനു ശേഷം സംസ്ഥാനത്തെ രണ്ടാമത്തെ ജനസാന്ദ്രതയുള്ള നഗരമാണ്.

ഹാംപ്ടൺ റോഡ്സ് മെട്രോപ്പോളിറ്റൻ പ്രദേശത്തിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന നോർഫോക്കിന്റെ നാമകരണം, ചെസാപീക്ക് ഉൾക്കടൽ മുഖത്ത് അതേ പേരിൽ സ്ഥിതിചെയ്യുന്ന ബൃഹത്തായ പ്രകൃതിദത്ത തുറമുഖത്തിൻറെ പേരിൽനിന്നാണ്. വിർജീനിയ ബീച്ച്-നോർഫോക്ക്-ന്യൂപോർട്ട് ന്യൂസ്,VA-NC MSA എന്ന പേരിൽ ഔദ്യോഗികമായി അറിയപ്പെടുന്നതും ഒൻപതു നഗരങ്ങളും ഏഴ് കൗണ്ടികളും ഉൾപ്പെട്ട് രൂപീകൃതവുമായ ഹാംപ്ടൺ റോഡ്സ് മെട്രോ പ്രദേശത്തു സ്ഥിതിചെയ്യുന്ന നഗരങ്ങളിലൊന്നാണിത്. ഈ നഗരത്തിന്റെ പടിഞ്ഞാറൻ അതിര് എലിസബത്ത് നദിയും വടക്കൻ അതിർത്തി ചെസ്സാപ്പിക്ക് ഉൾക്കടലുമാണ്. ഇതിന്റെ തെക്കും കിഴക്കും ദിക്കുകളിൽ യഥാക്രമം സ്വതന്ത്ര നഗരങ്ങളായ ചെസാപീക്ക്, വിർജീനിയ ബീച്ച് എന്നിവ അതിർത്തികളായി വരുന്നു. ഹാംപ്ടൺ റോഡ്സിലെ ഏറ്റവും പഴക്കമേറിയ നഗരങ്ങളിലൊന്നാണ് നോർഫോക്. മേഖലയിലെ ചരിത്ര, നാഗരിക, സാമ്പത്തിക, സാംസ്കാരിക കേന്ദ്രമായി ഈ നഗരം കണക്കാക്കപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. "American FactFinder". United States Census Bureau. Retrieved January 31, 2008.
  2. "US Board on Geographic Names". United States Geological Survey. October 25, 2007. Retrieved January 31, 2008.
"https://ml.wikipedia.org/w/index.php?title=നോർഫോക്ക്,_വിർജീനിയ&oldid=2887856" എന്ന താളിൽനിന്ന് ശേഖരിച്ചത്