വിർജീനിയ ബീച്ച്
ദൃശ്യരൂപം
വിർജീനിയ ബീച്ച്, വിർജീനിയ | |||
---|---|---|---|
City of Virginia Beach | |||
| |||
Nickname(s): "The Resort City", "Neptune City" | |||
Motto(s): Landmarks of Our Nation's Beginning | |||
Location in the Commonwealth of Virginia | |||
Location in the contiguous United States | |||
Coordinates: 36°51′02″N 75°58′40″W / 36.8506°N 75.9779°W | |||
Country | United States of America | ||
State | Virginia | ||
County | None (Independent city) | ||
Incorporated (as town) | 1906 | ||
Incorporated (as city) | 1952 | ||
• Mayor | Will Sessoms (R) | ||
• Independent city | 1,290 ച.കി.മീ.(497 ച മൈ) | ||
• ഭൂമി | 640 ച.കി.മീ.(249 ച മൈ) | ||
• ജലം | 640 ച.കി.മീ.(248 ച മൈ) | ||
ഉയരം | 3 മീ(10 അടി) | ||
(2015) | |||
• Independent city | 452,745 (41st) | ||
• ജനസാന്ദ്രത | 352/ച.കി.മീ.(911/ച മൈ) | ||
• നഗരപ്രദേശം | 12,12,000 | ||
• മെട്രോപ്രദേശം | 1,724,876 (37th) | ||
സമയമേഖല | UTC-5 (EST) | ||
• Summer (DST) | UTC-4 (EDT) | ||
ഏരിയ കോഡ് | 757 | ||
FIPS code | 51-82000[1] | ||
GNIS feature ID | 1500261[2] | ||
വെബ്സൈറ്റ് | www.vbgov.com |
വിർജീനിയ ബീച്ച്, അമേരിക്കൻ ഐക്യനാടുകളിലെ കോമൺവെൽത്ത് ഓഫ് വിർജീനിയയിലെ തെക്കുകിഴക്കൻ തീരത്തുള്ള ഒരു സ്വതന്ത്ര നഗരമാണ്. 2010 ലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 437,994 ആയിരുന്നു. 2015 ൽ ഈ സംഖ്യ 452,745 ആയി വർദ്ധിച്ചിരുന്നു. നഗരപ്രാന്തങ്ങളാണ് കൂടുതലെങ്കിലും വെർജീനിയയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരവും, രാജ്യത്തെ മൊത്തം ജനസാന്ദ്രതയിൽ 41 ാം സ്ഥാനവുമാണ് ഈ നഗരത്തിനുള്ളത്.
അവലംബം
[തിരുത്തുക]- ↑ "American FactFinder". United States Census Bureau. Archived from the original on September 11, 2013. Retrieved January 31, 2008.
- ↑ "US Board on Geographic Names". United States Geological Survey. October 25, 2007. Retrieved January 31, 2008.