ചെസാപീക്ക്
ചെസാപീക്ക്, വിർജീനിയ | |||
---|---|---|---|
City of Chesapeake | |||
![]() Great Dismal Swamp Canal | |||
| |||
Motto(s): "One Increasing Purpose" | |||
![]() Location in the State of Virginia | |||
Coordinates: 36°42′51″N 76°14′18″W / 36.71417°N 76.23833°W | |||
Country | ![]() | ||
State | ![]() | ||
County | None (Independent city) | ||
Founded | 1963 (1919 as South Norfolk, 1634 as Norfolk County, Virginia) | ||
Government | |||
• Mayor | Dr. Richard W. "Rick" West (R) | ||
വിസ്തീർണ്ണം | |||
• Independent city | 910 കി.മീ.2(351 ച മൈ) | ||
• ഭൂമി | 880 കി.മീ.2(341 ച മൈ) | ||
• ജലം | 30 കി.മീ.2(10 ച മൈ) 2.9% | ||
ജനസംഖ്യ (2014) | |||
• Independent city | 2,33,479 | ||
• ജനസാന്ദ്രത | 252/കി.മീ.2(652/ച മൈ) | ||
• മെട്രോപ്രദേശം | 1,672,319 | ||
സമയമേഖല | UTC−5 (EST) | ||
• Summer (DST) | UTC−4 (EDT) | ||
ZIP codes | 23320-23328 | ||
Area code(s) | 757 | ||
FIPS code | 51-16000[1] | ||
GNIS feature ID | 1496841[2] | ||
വെബ്സൈറ്റ് | www.cityofchesapeake.net |
ചെസാപീക്ക്, കോമൺവെൽത്ത് ഓഫ് വെർജീനിയയിലെ ഒരു സ്വതന്ത്ര നഗരമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 222,209 ആയിരുന്നു.[3] 2013-ലെ കണക്കുകൂട്ടലിൽ ജനസംഖ്യ 232,977[4] ആയി കണക്കാക്കിയിരുന്ന ഈ നഗരം വെർജീനിയയിലെ മൂന്നാമത്തെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള നഗരമായി.
ചരിത്രം[തിരുത്തുക]
1963 ൽ, മുൻ സ്വതന്ത്ര നഗരമായ സൗത്ത് നോർഫോക്ക് നോർഫോക്ക് കൌണ്ടിയുമായി ഏകീകരിക്കപ്പെട്ടപ്പോഴാണ് ഒരു സ്വതന്ത്ര നഗരമായ ചെസാപീക്ക് സൃഷ്ടിക്കപ്പെട്ടത്. ഈ ഏകീകരണം അംഗീകരിക്കപ്പെടുകയും നഗരത്തിന് നൽകേണ്ട പുതിയ പേര് ഓരോ സമൂഹത്തിലേയും വോട്ടർമാർ റഫറണ്ടം വഴി തിരഞ്ഞെടുക്കുകയും വിർജീനിയ ജനറൽ അസംബ്ലി ഇതംഗീകരിക്കുകയും ചെയ്തു.
ഭൂമിശാസ്ത്രം[തിരുത്തുക]
ചെസാപീക്ക് നഗരം സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 36°46′2″N 76°17′14″W / 36.76722°N 76.28722°W (36.767398, -76.287405) ആണ്. അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരമുള്ള നഗരത്തിന്റെ ആകെ വിസ്തീർണ്ണം 351 ചതുരശ്ര മൈൽ (910 ചതുരശ്ര കിലോമീറ്റർ) ആണ്. അതിൽ 341 ചതുരശ്ര മൈൽ (880 ചതുരശ്ര കിലോമീറ്റർ) കരഭൂമിയും ബാക്കി 10 ചതുരശ്ര മൈൽ (26 ചതുരസ്ര കിലോമീറ്റർ) അതായത് 2.9 ശതമാനം ഭൂഭാഗം ജലം ഉൾപ്പെട്ടതുമാണ്.[5]
അവലംബം[തിരുത്തുക]
- ↑ "American FactFinder". United States Census Bureau. മൂലതാളിൽ നിന്നും 2013-09-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത് 2008-01-31.
- ↑ "State & County QuickFacts". United States Census Bureau. മൂലതാളിൽ നിന്നും 2014-01-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 5, 2014.
- ↑ [1]. Virginia State 2013 Population Estimates Retrieved February 2, 2013
- ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. ശേഖരിച്ചത് 2011-04-23.