ഉള്ളടക്കത്തിലേക്ക് പോവുക

നോമ ഷേറെർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Norma Shearer
Publicity photo, circa 1930.
ജനനം
Edith Norma Shearer

(1902-08-11)ഓഗസ്റ്റ് 11, 1902
Montreal, Quebec, Canada
മരണംജൂൺ 12, 1983(1983-06-12) (പ്രായം 80)
മരണകാരണംBronchial pneumonia
അന്ത്യ വിശ്രമംForest Lawn Memorial Park, Glendale
പൗരത്വംCanadian
American[1]
തൊഴിൽActress
സജീവ കാലം1919–1942
കുട്ടികൾIrving Jr. (1930–1987)
Katherine (1935–2006)
ബന്ധുക്കൾAthole Shearer (sister)
Douglas Shearer (brother)

ഒരു കനേഡിയൻ - അമേരിക്കൻ സിനിമാനടിയും, ഹോളിവുഡ് നടിയുമാണ് എഡിദ് നോമ ഷേറെർ (Edith Norma Shearer) (August 11, 1902 – June 12, 1983)[2]. അവൾ നാടകം, കോമഡി വേഷങ്ങൾ എന്നിവയിൽ ശോഭിച്ചു. യൂജീൻ ഒ നീൽ, വില്യം ഷെയ്ക്സ്പിയർ, നോയൽ കൊവാർഡ് തുടങ്ങിയ നാടകകൃത്തുകളുടെ നാടകങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ നോമ ഷേറെർന് സാധിച്ചു. അ‍ഞ്ചു തവണ മികച്ച നടിക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യവ്യക്തിയാണിവർ. 1930 ൽ ദ ഡിവോഴ്സി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഓസ്കാർ പുരസ്കാരം നോമ ഷേറെർക്ക് ലഭിക്കുകയും ചെയ്തു. 

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും

[തിരുത്തുക]

അ‍ഞ്ചു തവണ മികച്ച നടിക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യവ്യക്തിയാണ് നോമ ഷേറെർ .[3]

വർഷം പുരസ്കാരം സിനിമ ഫലം
1930 Academy Award for Best Actress ദെയർ ഓൺ ഡിസെയ്ർ Nominated
1930 Academy Award for Best Actress ദ ഡിവോഴ്സി Won
1931 Academy Award for Best Actress എ ഫ്രീ സോൾ Nominated
1934 Academy Award for Best Actress ദ ബാരറ്റ്സ് ഓഫ് വിമ്പോൾ സ്ട്രീറ്റ് Nominated
1936 Academy Award for Best Actress റോമിയോ ആന്റ് ജൂലിയറ്റ് Nominated
1936 New York Film Critics Circle Award for Best Actress (3rd) റോമിയോ ആന്റ് ജൂലിയറ്റ് Nominated
1938 Academy Award for Best Actress മാറി അന്റോയ്നെറ്റെ Nominated
1938 Venice Film Festival Volpi Cup for Best Actress മാറി അന്റോയ്നെറ്റെ Won

അവലംബം

[തിരുത്തുക]
  1. Donnelley, Paul (2005). Fade to Black: A Book of Movie Obituaries (3 ed.). Omnibus Press. p. 848. ISBN 1-844-49430-6.
  2. Some sources give August 10.
  3. "Actors with 5 or more nominations". Academy Awards Database. Retrieved 5 February 2017.

സ്രോതസ്സ്

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നോമ_ഷേറെർ&oldid=3839528" എന്ന താളിൽനിന്ന് ശേഖരിച്ചത്