ഉള്ളടക്കത്തിലേക്ക് പോവുക

നേർക്കുനേർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബി.ആർ പ്രസാദിന്റെ കഥയ്ക്കുപി.എൻ. മേനോൻതിരക്കഥയും സംഭാഷണവും രചിച്ച് സംവിധാനം ചെയ്ത് 2004ൽ പ്രദശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് നേർക്കുനേർ. വി ആർ ദാസ്,വി മോഹൻലാൽ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചത്.നെടുമുടി വേണു ,ഒടുവിൽ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.[1]കാവാലം നാരായണപ്പണിക്കർ ഗാനങ്ങളെഴുതി സംഗീതം നൽകി[2]

ഒരു ഗ്രാമത്തിലെ കുറെ മനുഷ്യരുടെ കഥയാണ് നേർക്കു നേരെ പറയുന്നത്. വൈദ്യുതിയും ടെലഫോണുമെത്താത്ത ഗ്രാമത്തിലെ സ്നേഹത്തിന്റെയും പ്രണയത്തിന്റെയും കഥ. നെടുമുടി വേണുവാണ് ചിത്രത്തിലെ നായകൻ. കല്പന ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹാസ്യവേഷങ്ങളിൽ മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന കല്പന ഈ ചിത്രത്തിൽ ഗൗരവമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

താരനിര[3]

[തിരുത്തുക]
ക്ര.നം.താരംവേഷം
1നെടുമുടി വേണുകൃഷ്ണൻ കുട്ടി
2കൽപ്പനമാലതി
3ഒടുവിൽ ഉണ്ണിക്കൃഷ്ണൻപണിക്കർ
4ശോഭ മോഹൻമല്ലിക
5തമ്പി
6ശ്യാം ശീതൾ

ഗാനങ്ങൾ[4]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1അൻപിൻ തുമ്പും വാലുംകാവാലം ശ്രീകുമാർചാരുകേശി
2അറിയുന്നവർക്കു നല്ലകാവാലം ശ്രീകുമാർ ,കോറസ്‌
3കൂത്ത് പാട്ട്കാവാലം ശ്രീകുമാർ ,കോറസ്‌

അവലംബം

[തിരുത്തുക]
  1. നേർക്കുനേർ -മലയാളചലച്ചിത്രം .കൊം
  2. നേർക്കുനേർ Archived 2022-10-21 at the Wayback Machine -www.മലയാൾസംഗീതം ഇൻഫോ
  3. "നേർക്കുനേർ (1983)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 15 ഒക്ടോബർ 2022.
  4. "നേർക്കുനേർ (1983)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2022-10-21. Retrieved 2022-10-17.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നേർക്കുനേർ&oldid=4580306" എന്ന താളിൽനിന്ന് ശേഖരിച്ചത്