നൂൽപ്പരുത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നൂൽപ്പരുത്തി
Gossypium herbaceum 004.JPG
നൂൽപ്പരുത്തി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Malvales
കുടുംബം: Malvaceae
ജനുസ്സ്: Gossypium
വർഗ്ഗം: G.herbaceum
ശാസ്ത്രീയ നാമം
Gossypium herbaceum
പര്യായങ്ങൾ

ഇന്ത്യ മുഴുവൻ കൃഷി ചെയ്യുന്ന ഒരിനം പരുത്തിയാണ് കുരുപ്പരുത്തി, പഞ്ഞിപ്പരുത്തി എന്നെല്ലാമറിയപ്പെടുന്ന നൂൽപ്പരുത്തി. (ശാസ്ത്രീയനാമം: Gossypium herbaceum). 2.5 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ സസ്യം പലവിധ ഔഷധഗുണങ്ങളുള്ള ഒരു ചെടിയാണ്. [1] ആഫ്രിക്കൻ വംശജനാണ്. ഹോമിയോപ്പതിയിലും ഇത് മരുന്നുണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട്. [2]

അവലംബം[തിരുത്തുക]

  1. Indian Medicinal Plants: A Compendium of 500 Species, Volume 3 താൾ 101
  2. https://abchomeopathy.com/r.php/Goss

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=നൂൽപ്പരുത്തി&oldid=1734116" എന്ന താളിൽനിന്നു ശേഖരിച്ചത്