നീലവാക
ദൃശ്യരൂപം
| നീലവാക | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | J. mimosifolia |
| Binomial name | |
| Jacaranda mimosifolia | |
| Synonyms | |
|
Jacaranda acutifolia Humb. & Bonpl., Jacaranda ovalifolia R. Br., Jacaranda chelonia Grisb.; | |
തെക്കേ അമേരിക്കയിൽ നിന്നും അലങ്കാരവൃക്ഷമായി ലോകം മുഴുവൻ വ്യാപിച്ച നീലവാകയുടെ (ശാസ്ത്രീയനാമം: Jacaranda mimosifolia) എന്നാണ്. നീലനിറമുള്ള പൂക്കൾ മിക്കവാറും എല്ലാ ശാഖകളിലും ഒരുമിച്ചുണ്ടാവും. 20 മീറ്റർ വരെ വളരുന്ന ഇലപൊഴിക്കും വൃക്ഷം. തേനീച്ചകളെ ആകർഷിക്കുന്ന വലിയ പൂക്കൾ. കാറ്റിനെ തടയാനും തണലിനായും ഭംഗിക്കായും നട്ടുവളർത്തുന്നു. തടി വിറകായി ഉപയോഗിക്കാം [1]. പല നാട്ടിലും ഇതിനെയൊരു അധിനിവേശസസ്യമായി കരുതിവരുന്നു[2].
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-05-06. Retrieved 2012-10-30.
- ↑ http://keys.lucidcentral.org/keys/v3/eafrinet/weeds/key/weeds/Media/Html/Jacaranda_mimosifolia_%28Jacaranda%29.htm
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.burkesbackyard.com.au/1999/archives/25/in_the_garden/trees_and_palms/jacarandas_and_other_monsoonal_deciduous_trees Archived 2011-03-10 at the Wayback Machine
- Archived 2012-11-07 at the Wayback Machine നീലവാകയുടെ ധാരാളം ചിത്രങ്ങൾ
- http://www.missouribotanicalgarden.org/gardens-gardening/your-garden/plant-finder/plant-details/kc/a873/jacaranda-mimosifolia.aspx