നീലമേനി പാറ്റപിടിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നീലമേനി പാറ്റപിടിയൻ
Verditer Flycatcher
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
E. thalassinus
ശാസ്ത്രീയ നാമം
Eumyias thalassinus
Swainson, 1838
പര്യായങ്ങൾ

Stoparola melanops
Eumyias thalassina

നീലമേനി പാറ്റപിടിയന്റെ[2] [3][4][5] ഇംഗ്ലീഷിലെ പേര്, verditer flycatcher എന്നാണ്. ശാസ്ത്രീയ നാമം Eumyias thalassinus എന്നാണ്. തുരിശിന്റെ നിറം ഉള്ളതുകൊണ്ടാണ് ഈ പേര് കിട്ടിയത്. കണ്ണുകൾക്കിടയിലും കൊക്കിനുമുകലിലുമായി ഇരുണ്ട നിറവും ഗുദത്തിൽ ചാരനിറവും ഒഴിച്ച് എല്ലായിടത്തും നല്ല നീല നിറമാണ്. .

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Eumyias thalassinus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013.CS1 maint: uses authors parameter (link)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 512. ISBN 978-81-7690-251-9. |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=നീലമേനി_പാറ്റപിടിയൻ&oldid=3207663" എന്ന താളിൽനിന്ന് ശേഖരിച്ചത്