നീരോൽപ്പാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു സ്ഥലമാണ് നീരോൽപ്പാലം Archived 2020-01-13 at the Wayback Machine. നാഷണൽ ഹൈവെ 66 ൽ കാലിക്കറ്റ് യൂണിവേഴ്സിസിറ്റി യിൽ നിന്ന് മൂന്ന് കിലോമീറ്റർ കിഴക്ക് മാറിയാണ് ഇത് സ്ഥിതി ചെയ്യുന്നത്. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇവിടെ നിന്ന് ഏഴുു കിലോമീറ്റർ ദൂരമുണ്ട്.തൊട്ടടുത്ത റെയിൽവെ സ്റ്റേഷനുകൾ വള്ളിക്കുന്ന്, ഫറോക്ക്, പരപ്പനങ്ങാടി എന്നിവയാണ്. കോഴിക്കോട് നഗരത്തിലേക്ക് 25 കിലോമീറ്ററും ജില്ലാ ആസ്ഥാനമായ മലപ്പുറത്തേക്ക് 30 കിലോമീറ്ററും ദൂരമുണ്ട്.

"https://ml.wikipedia.org/w/index.php?title=നീരോൽപ്പാലം&oldid=3927311" എന്ന താളിൽനിന്ന് ശേഖരിച്ചത്