Jump to content

നിയോകോളാ-കോബാ ദേശീയോദ്യാനം

Coordinates: 13°04′N 12°43′W / 13.067°N 12.717°W / 13.067; -12.717
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിയോകോളോ-കോബോ ദേശീയോദ്യാനം
ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന ഗാംബിയ നദി
Map showing the location of നിയോകോളോ-കോബോ ദേശീയോദ്യാനം
Map showing the location of നിയോകോളോ-കോബോ ദേശീയോദ്യാനം
Locationസെനെഗൽl
Coordinates13°04′N 12°43′W / 13.067°N 12.717°W / 13.067; -12.717
Area9,130 km2 (3,530 sq mi)
Established1954, 1969
TypeNatural
Criteriax
Designated1981 (5th session)
Reference no.153
State Party Senegal
RegionAfrica
Endangered2007–present

നിയോകോളോ-കോബോ ദേശീയോദ്യാനം (FrenchParc National du Niokolo Koba, PNNK) ഗിനിയ-ബിസൌ അതിർത്തിക്ക് അടുത്ത് തെക്കു കിഴക്കൻ സെനഗലിൽ സ്ഥിതിചെയ്യുന്ന ഒരു ലോക പൈതൃക സ്ഥലവും പ്രകൃതി സംരക്ഷണ മേഖലയുമാണ്. 1925-ൽ[1] ഒരു റിസർവ് ആയി രൂപീകരിക്കപ്പെട്ട നിയോകോളോ-കോബാ, 1954 ജനുവരി 1 ന് ഒരു ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു. 1969 ൽ ഈ ദേശീയോദ്യാനം വികസിപ്പിക്കുകയും 1981 ൽ യുനെസ്കോ ഒരു ലോക പൈതൃക സ്ഥലമായി രേഖപ്പെടുത്തുകയും ചെയ്തു.[2]  2007 ൽ ഇത് യുനെസ്കോയുടെ നാശഭീഷണി നേരിടുന്ന ലോകപൈതൃക പ്രദേശങ്ങളുടെ പട്ടികയിലുൾപ്പെടുത്തി.

അവലംബം

[തിരുത്തുക]
  1. J. E. Madsen, D. Dione, A. S. Traoré, B. Sambou, "Flora and vegetation of Niokolo-Koba National Park, Senegal", p.214, in L. J. G. Van der Maesen, X. M. van der Burgt, J. M. van Medenbach de Rooy (eds.), The Biodiversity of African Plants. Springer, 1996, ISBN 978-0792340-95-9
  2. Niokolo-Koba National Park UNESCO Site. 1981

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]