Jump to content

ഗോരീ

Coordinates: 14°40′01″N 17°23′54″W / 14.66694°N 17.39833°W / 14.66694; -17.39833
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gorée എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Gorée

Sor
Commune d'arrondissement
View of the island
View of the island
Gorée location
Gorée location
Country Senegal
RegionDakar Region
DepartmentDakar Department
വിസ്തീർണ്ണം
 • ആകെ0.28 ച.കി.മീ.(0.11 ച മൈ)
ജനസംഖ്യ
 (2013)
 • ആകെ1,680
 • ജനസാന്ദ്രത6,000/ച.കി.മീ.(16,000/ച മൈ)
സമയമേഖലUTC+0 (GMT)
Official nameIsland of Gorée
CriteriaCultural: (vi)
Reference26
Inscription1978 (2-ആം Session)
Coordinates14°40′01″N 17°23′54″W / 14.66694°N 17.39833°W / 14.66694; -17.39833
ഗോരീ is located in Senegal
ഗോരീ
Location of ഗോരീ in Senegal

Île de Gorée (French pronunciation: ​[ildəɡoʁe]; "ഗോരീ ഐലൻഡ്") സെനഗലിൽ, ഡാക്കാർ നഗരത്തിലെ 19 കമ്യൂണുകളിലൊന്നാണ്. ദാക്കാർ പ്രധാന ഹെറിഗേറ്റിൽ നിന്ന് 2 കിലോമീറ്റർ (1.1 nmi, 1.2 മൈൽ) അകലെ 18.2 ഹെക്ടറുള്ള (45 ഏക്കർ) ഈ ദ്വീപ് അറ്റ്ലാന്റിക് അടിമ വ്യാപാരത്തിൽ താൽപര്യമുള്ളവർക്ക് പ്രസിദ്ധമാണ്. അടിമക്കച്ചവട ചരിത്രത്തിൽ അതിന്റെ യഥാർത്ഥ പങ്ക് തർക്കവിഷയമാണ്.

2013-ലെ ജനസംഖ്യാ കണക്കനുസരിച്ച് ജനസംഖ്യ 1,680 ആയിരുന്നു. ഇത് ഒരു ചതുരശ്ര കിലോമീറ്ററിൽ 5,802 നിവാസികളുടെ (15,030 / sq mi) സാന്ദ്രത നൽകുന്നു. ഇത് ഡാകാർ നഗരത്തിന്റെ ശരാശരി സാന്ദ്രതയുടെ പകുതി മാത്രമാണ്. ഡാകറിന്റെ 19 കമ്യൂണുകളിൽ ഗോരീ ഏറ്റവും ചെറിയതും ഏറ്റവും കുറഞ്ഞ ജനസംഖ്യയുമുള്ളതും ആയ ഒരു ദ്വീപ് ആണ്.

സെനെഗലിൽ നിന്നുള്ള അടിമ വ്യാപാരത്തിനുള്ള മറ്റ് പ്രധാന കേന്ദ്രങ്ങൾ വടക്കേ അതിർത്തിയിൽ സെന്റ് ലൂയിസ്, സെനഗൽ, അഥവാ തെക്ക് ഗാമ്പിയയിലെ പ്രധാന നദീതീരങ്ങൾ എന്നിവയായിരുന്നു.[1][2] ഇതൊരു യുനെസ്കോ ലോക പൈതൃക സ്ഥലമാണ്.[3]

ശ്രദ്ധേയമായ വാസസ്ഥലങ്ങൾ

[തിരുത്തുക]

ചിത്രശാല

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. ""Goree and the Atlantic Slave Trade", Philip Curtin, History Net, accessed 9 July 2008". Retrieved 1 October 2017.
  2. Les Guides Bleus: Afrique de l'Ouest (1958 ed.), p. 123
  3. "21 World Heritage Sites you have probably never heard of". Daily Telegraph.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Camara, Abdoulaye & Joseph Roger de Benoïst. Histoire de Gorée, Paris: Maisonneuve & Larose, 2003

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഗോരീ&oldid=3796869" എന്ന താളിൽനിന്ന് ശേഖരിച്ചത്